എസ് എം എസ് ചികിത്സാ സഹായം
റിയാദ്: ഷിഫാ മലയാളി സമാജം (എസ്എംഎസ്) ചികിത്സാ സഹായം കൈമാറി. ഉദര രോഗ ചികിത്സക്ക് നാട്ടിലേക്കു മടങ്ങിയ സമാജം പ്രവര്‍ത്തകന്‍ മലപ്പുറം സ്വദേശി ഹംസക്കു ശസ്ത്രക്രിയ നടത്തിയിരുന്നു. സമാജം അംഗങ്ങള്‍ക്ക് നല്‍കുന്ന 30,000 രൂപാ സഹായം എസ്എംഎസ് ഭാരവാഹികളായ ഹനീഫകൂട്ടായിയില്‍ നിന്നു അലവികുട്ടി ഏറ്റുവാങ്ങി. യോഗത്തില്‍ പ്രസിഡന്റ് സാബു ഇല്യാസ് അധ്യക്ഷത വഹിച്ചു. കൊവിഡ് കാലത്ത് ആരോഗ്യമേഖലയില്‍ മാതൃകപരമായ സേവനം അനുഷ്ടിച്ചവരെ ആദരിക്കാന്‍ യോഗം തീരുമാനിച്ചു. സമാജം അംഗത്വ ക്യാമ്പയിനും ആരംഭിച്ചു. സമാജവുമായി സഹകരിക്കാന്‍ താല്‍പര്യമുളളവര്‍ എസ്എംഎസ് […]











