വര്‍ഗീയ വിരുദ്ധ കാംപയിന് തുടക്കം
റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വര്‍ഗീയ വിരുദ്ധ കാംപയിന്‍ ആരംഭിച്ചു. ‘ബാബരിയുടെ വീണ്ടെടുപ്പ്; ഇന്ത്യയുടെ വീണ്ടെടുപ്പ്’ എന്ന പ്രമേയത്തിലാണ് കാമ്പയിന്‍. പ്രചാരണ ബ്രോഷര്‍ പ്രകാശനം ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍ നിര്‍വഹിച്ചു. സെക്രട്ടറിമാരായ അന്‍സാര്‍ ആലപ്പുഴ, സൈദലവി ചുള്ളിയന്‍ എന്നിവര്‍ പങ്കെടുത്തു. ഫാസിസ്റ്റു ഭരണ കാലത്തു ഇന്ത്യയില്‍ ബാബരിയുടെ സ്മരണ നിലനിര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയാണ്. ഗാന്ധി വധവും ബാബരി മസ്ജിദിന്റെ ധ്വംസനവുമാണ് മതേതര ഇന്ത്യ സാക്ഷ്യംവഹിച്ച രണ്ട് ദുരന്തങ്ങള്‍. ഹിന്തുത്വ ഭീകരരാണ് […]













