കെഎംസിസി സുരക്ഷാ പദ്ധതിയില്‍ അംഗത്വം; ഡിസമ്പര്‍ 15 ന് അവസാനിക്കും
റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ ഡിസമ്പര്‍ 15 ന് അവസാനിക്കുമെന്ന് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച കാമ്പയിന് പ്രതികൂല സാഹചര്യത്തിലും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഇനിയും പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള പ്രവാസികള്‍ക്ക് കെഎംസിസി കമ്മിറ്റികളുമായി ബന്ധപ്പെട്ട് അംഗങ്ങളാകാന്‍ നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. പദ്ധതിയില്‍ നേരത്തെ അംഗങ്ങളായവര്‍ക്ക് ട അംഗത്വം പുതുക്കാന്‍ www.mykmcc.org എന്ന വെബ്‌സൈറ്റിലൂടെ സാധിക്കും. കെഎംസിസിയുടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ […]












