ബിരുദാനന്തര ബിരുദം നേടിയ യുവാവിന്റെ ചായ വിത്പ്പന വൈറല്‍
റിയാദ്: അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ യുവാവിന്റെ തെരുവിലെ ചായവിത്പ്പന സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിരുദ ദാന ചടങ്ങിലെ വസ്ത്രം ധരിച്ചാണ് അബ്ദുല്ലത്തീഫ് അഹമദ് ജര്‍ഫാന്‍ റോഡരുകില്‍ ചായ വില്‍പ്പന നടത്തുന്നത്. അബഹ ഖമീസ് മുശൈത് ഹൈവേയില്‍ വ്യത്യസ്ഥ വേഷ വിധാനത്തോടെ ചായ വില്‍പന നടത്തുന്ന യുവാവിനെ യാത്രക്കാരനായ ഇബ്രാഹിം അല്‍ അസീരിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറം ലോകത്തെ പരിചയപ്പെടുത്തിയത്. അമേരിക്കയിലെ അലബാമ മകോന്‍ കണ്‍ട്രിയിലെ തസ്‌ഗേകി യുനീവേഴ്‌സിറ്റിയില്‍ നിന്നു കഴിഞ്ഞ വര്‍ഷം ഡിംസബറിലാണ് […]














