വിലക്കിഴിവും സമ്മാനപ്പെരുമഴയും; അസീസിയ നെസ്‌റ്റോ എട്ടാം വാര്‍ഷികം
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വാര്‍ഷികം പ്രമാണിച്ച് വിലക്കിഴിവും വിവിധ പ്രമോഷനും പ്രഖ്യാപിച്ചു. റിയാദ് അസീസിയ ട്രെയിന്‍മാളിലെ നെസ്‌റ്റോ ഹൈപ്പറിന്റെ എട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രൊമോഷന്‍. ഹാപ്പി അവേഴ്‌സ്, കിഡ്‌സ് എന്റര്‍ടൈന്‍മെന്റ്, ഫിഷ് ഡീല്‍, മീറ്റ് ഫെസ്റ്റ്, സ്‌പെഷ്യല്‍ ഡെ സ്‌പെഷ്യല്‍ പ്രൈസ്, സിട്രസ് ഫെസ്റ്റിവല്‍ തുടങ്ങി ആഘോഷങ്ങളും സമ്മാനങ്ങളും വിലക്കിഴിവുമാണ് ഒരുക്കിയിട്ടുളളത്. ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ ഫ്രീ അവര്‍ലി ട്രോളിയും വാര്‍ഷികാഘോഷങ്ങളുടെ പ്രത്യേകതയാണ്. ഡിസംബര്‍ 9 മുതല്‍ […]











