വ്യാജ എസ്എംഎസ്; ജാഗ്രതവേണമെന്ന് സാമ
റിയാദ്: ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി മോണിറ്ററി അതോറിറ്റി(സാമ)യുടെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ എസ് എം എസ് വഴി വിവരം ശേഖരിക്കുന്നില്ലെന്നും അതോറിറ്റി വ്യക്തമാക്കി. വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ശ്രദ്ധയില്‍ പെട്ടതോടെയാണ് സാമ മുന്നറിയിപ്പ് നല്‍കിയത്. സന്ദേശത്തിലുളള നമ്പരില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. എന്നാല്‍ ഇത് സാമയുടെ നമ്പരല്ലെന്നും രാജ്യത്തെ […]










