കാര്‍ഗോ കസ്റ്റംസ് ഡ്യൂട്ടി ഇളവിന് ടിആര്‍ പ്രയോജനപ്പെടുത്തണം
റിയാദ്: പ്രവാസം അവസാനിപ്പിച്ച് ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്വകാര്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനു കസ്റ്റംസ് ഡ്യൂട്ടി ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ബി പി എല്‍ കാര്‍ഗോ സര്‍വീസ് അറിയിച്ചു. ഇതുസംബന്ധിച്ച് ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് (ടിആര്‍) എന്ന പേരില്‍ കസ്റ്റംസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ സാധനങ്ങള്‍ ഇതുപ്രകാരം ഡോര്‍ ഡെലിവറി ചെയ്യാന്‍ ബി പി എല്‍ കാര്‍ഗോ പ്രത്യേക ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു. വിദേശത്ത് സ്ഥിരതാമസമാക്കിയവര്‍ക്കും ഇന്ത്യയില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടിആര്‍ പ്രകാരം കസ്റ്റംസ് […]











