ഹാജിമാര്‍ക്ക് കൈതാങ്ങൊരുക്കി ‘ലബ്ബൈക്ക്’ ആപ്പ്; പരിശീലനം പൂര്‍ത്തിയാക്കി ഐസിഎഫ് വളന്റിയര്‍ കോര്‍
ജിദ്ദ: മിനായില്‍ സന്നദ്ധ സേവനത്തിന് ഐസിഫ്-ആര്‍എസ്‌സി ഹജ്ജ് വളണ്ടിയര്‍ കോര്‍ പരിശീലനംപൂര്‍ത്തിയാക്കി. ഡിജിറ്റല്‍ മാപ് പഠനം, മിനായിലെ പ്രവര്‍ത്തന മേഖലകള്‍, പ്രധാനപ്പെട്ട ലൊക്കേഷനുകള്‍, ലാന്‍ഡ് മാര്‍ക്കുകള്‍, പ്രഥമ ശുശ്രൂഷ രീതികള്‍, ക്രൈസിസ് മാനേജ്‌മെന്റ് പാഠങ്ങള്‍, മൊബൈല്‍ ആപ്പ് പരിശീലനം തുടങ്ങി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വ്യത്യസ്ത സെഷനുകളിലായിരുന്നു പരിശീലനം. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ളണ്ടിയര്‍മാരും സൗദിയിലെ വിവിധ കേന്ദ്രങ്ങളിലായി രണ്ടു ഘട്ട പരിശീലങ്ങളാണ് പൂര്‍ത്തിയാക്കിയത്. മക്കയില്‍ സേവനം ചെയ്യുന്ന വളണ്ടിയര്‍മാര്‍ അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലെ സേവന […]














