Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

റിയാദില്‍ ‘ദിശ യോഗ മീറ്റ്’ അരങ്ങേറി

റിയാദ്: സാമൂഹിക, സാംസ്‌കാരിക കൂട്ടായ് ‘ദിശ’ 9-ാമത് അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ‘ദിശ യോഗ മീറ്റ്-2023’ സംഘടിപ്പിച്ചു. സൗദി യോഗ കമ്മിറ്റിയുടെയും സൗദി സ്‌പോര്‍ട്‌സ് മിനിസ്ടറിയുടെയും സഹകരണത്തോടെ നടന്ന ആഘോഷങ്ങള്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസിയും ഇറാം ഗ്രൂപ്പും പിന്തുണ നല്‍കി. റിയാദ് സ്‌കൂള്‍ റിയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന ആഘോഷം സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിച്ചു. സൗദി […]

Damam, gulf, Jeddah, Riyad

സന്നദ്ധ സേവകരായി കെഎംസിസി; റിയാദില്‍ ഹജ് വളന്റിയര്‍ സംഗമം

റിയാദ്: ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ റിയാദില്‍ നിന്ന് നൂറിലധികം കെഎംസിസി വളന്റിയര്‍മാര്‍ പുണ്യ ഭൂമിയിലെത്തും. രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരുടെ സംഗമം അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വളണ്ടിയര്‍ സേവനം കൊറോണ കാലഘട്ടത്തിലൊഴികെ റിയാദില്‍ നിന്നുളള പങ്കാളിത്തം ഉണ്ടായിരുന്നു. സ്വയം സേവന സന്നദ്ധരായി മുന്നോട്ട് വരുന്ന വളണ്ടിയര്‍മാര്‍

Damam, gulf, Jeddah, Riyad

ബഹിരാകാശ സഞ്ചാരികള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: സൗദി ബഹിരാകാശ യാത്രികര്‍ക്ക് റിയാദ് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ റയാന ബര്‍നവി, അലി അല്‍ ഖര്‍നി, മറിയം ഫിര്‍ദൗസ്, അലി അല്‍ ഗാംദി എന്നിവര്‍ക്കാണ് വരവേല്പ് ഒരുക്കിയത്. ഐടി കമ്യൂണിക്കേഷന്‍സ് മന്ത്രിയും സ്‌പേസ് ഏജന്‍സി ചെയര്‍മാനുമായ എഞ്ചിനീയന അബ്ദുല്ല അല്‍ സവാഹ, സംയുക്ത സേനാ മേധാവി ജന. ഫയാദ് അല്‍ റുവൈലി, കിംഗ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ് ടെക്‌നോളജി സിറ്റി പ്രസിഡന്റ് ഡോ. മുനീര്‍ അല്‍ ദസൂഖി, സ്‌പേസ്

Damam, gulf, Jeddah, Riyad

ശിഹാബ് ചോറ്റൂരിന് ഇഹ്‌റാം വസ്ത്രം സമ്മാനിച്ചു

മക്ക: കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ് നിര്‍വഹിക്കാനെത്തിയ ശിഹാബ് ചോറ്റൂരിന് മക്കയില്‍ സ്വീകരണം. ഒരു വര്‍ഷത്തിനിടെ 8,640 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ശിഹാബ് വിശുദ്ധ മക്കയില്‍ എത്തി ചരിത്രത്തിന്റെ ഭാഗമായത്. ശിഹാബ് ചോറ്റൂരിന് ഹജിനുള്ള ഇഹ്‌റാം വസ്ത്രം സമസ്ത പ്രസിഡന്റും ജാമിഅഃ ഇഹ്‌യാഉ സുന്ന ചാന്‍സലറുാായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു. ഐസിഎഫ്, ആര്‍എസ്‌സി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം. സ്വീകരണം അംഗീകാരമാണെന്നും നന്ദിയുണ്ടെന്നും ശിഹാബ്പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ ബഹുമാന്യ

Damam, gulf, Jeddah, Riyad

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു; റിയാദിലെത്തിയ മലയാളി എയര്‍പോര്‍ട്ടില്‍ കുടുങ്ങി

റിയാദ്: പാസ്‌പോര്‍ട്ട് ഇല്ലാതെ വിമാനത്തില്‍ നിന്നിറങ്ങിയ മലയാളി യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് കോഴിക്കോട് നിന്നെത്തിയ കാരന്തൂര്‍ ചാലില്‍ മുഹമ്മദ് കുടുങ്ങിയത്. ജൂണ്‍ 16 വെള്ളി രാവിലെ 11:45ന് XY 238 ഫ്‌ളൈ നാസ് എയര്‍ലൈന്‍സില്‍ ഇറങ്ങിയ ഇദ്ദേഹം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് അറിയുന്നത്. യാത്രക്കിടെ പാസ്‌പ്പോര്‍ട്ട് ഇരിപ്പിടത്തിന് മുകളില്‍ ഹാന്‍ഡ് ലഗ്ഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച ബാഗില്‍ വെച്ചു. പാസ്‌പ്പോര്‍ട്ട് മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ മാറിവെച്ചതായി സംശയിക്കുന്നു

Damam, gulf, Jeddah, Riyad

‘ലഹരി, ആത്മസംഘര്‍ഷം’ ക്യാമ്പയിന്‍

റിയാദ്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് ‘ലഹരി, ആത്മസംഘര്‍ഷം’ എന്ന പ്രമേയത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ബത്ഹ അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തില്‍ ജൂണ്‍ 16 വൈകീട്ട് 7ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകര്‍, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, കലാരംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

അമേരിക്ക, യൂറോപ്പ് വിസയുളളവര്‍ക്ക് സൗദി ഇ-വിസ

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്നതിന് ഇ-വിസ നടപ്പിലാക്കുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വിസയുളളവര്‍ക്കാണ് ഇ-വിസ വിതരണം ചെയ്യുന്നതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും റസിഡന്റ് വിസയുളളവര്‍ക്കും വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസയുളളവര്‍ക്കുമാണ് സൗദി അറേബ്യ ഇ-വിസ വിതരണം ചെയ്യുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ചുരുങ്ങിയത് ഒരു പ്രാവശ്യം സന്ദര്‍ശനം നടത്തിയവരും കാലാവധിയുളള വിസയുളളവര്‍ക്കുമാണ് ഇ-വിസ ലഭ്യമാക്കുന്നത്. വിസ അപേക്ഷകരുടെ പങ്കാളി, മക്കള്‍ എന്നിവര്‍ക്ക് ഇ-വിസിറ്റ് വിസക്ക് അര്‍ഹതയുണ്ട്. ഇ വിസ

Damam, gulf, Jeddah, Riyad

‘തറവാടി’ന് പുതിയ സാരഥികള്‍

റിയാദ്: തറവാട് കുടുംകൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ കാരണവര്‍ ബിനു ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ജോസഫ് കൈലാത്ത് വരണാധികാരി ആയിരുന്നു. പുതിയ ഭാരവാഹികളായി സോമശേഖര്‍ എസ് (കാരണവര്‍), ഷെറിന്‍ തയ്യില്‍ മുരളി (കാര്യദര്‍ശി), സുധീര്‍ കൃഷ്ണന്‍ (കലാ കായികാദര്‍ശി), ശ്രീലേഷ് പറമ്പന്‍ (ഖജാന്‍ജി), ഷാജഹാന്‍ അഹമ്മദ് ഖാന്‍ (പൊതുസമ്പര്‍ക്കദര്‍ശി) എന്നിവരെ തെരഞ്ഞെടുത്തു. ബിനു ശങ്കരന്‍, ത്യാഗരാജന്‍, ബാബു പൊറ്റക്കാട്, നന്ദു കൊട്ടാരത്ത്, മുഹമ്മദ് റഷീദ്, രമേശ് മാലിമേല്‍ എന്നിവര്‍ പുതിയ ഭരണ

Damam, gulf, Jeddah, Riyad

മനോഹരന്‍ നെല്ലിക്കലിന്റെ വിയോഗത്തില്‍ അനുശോചനം

റിയാദ്: കേളി ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ മനോഹരന്‍ നെല്ലിക്കലിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ന്യൂസനയ്യ ദുബായ് മാര്‍ക്കറ്റ് ഓയാസിസ് ഹാളില്‍ നടന്ന യോഗത്തില്‍ ഏരിയ പ്രസിഡണ്ട് നിസാര്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ഏരിയ സാംസ്‌കാരിക കമ്മറ്റി അംഗം രാജേഷ് ഓണാക്കുന്ന് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹുസൈന്‍ മണക്കാട്, ഏരിയാ ട്രഷറര്‍ ബൈജു ബാലചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയി, താജുദീന്‍, വൈസ് പ്രസിഡണ്ടുമാരായ

Damam, gulf, Jeddah, Riyad

മൂന്നാറില്‍ റിസോര്‍ട്ടിന് പെര്‍മിറ്റുളള സ്ഥലം വിത്പനയ്ക്ക്

മൂന്നാര്‍ ദേവികുളം താലൂക്ക്, കുഞ്ചിത്തണ്ണി വില്ലേജ്, വെളളത്തൂവല്‍ പഞ്ചായത്തില്‍ 23 സെന്റ് സ്ഥലം (13 സെന്റ് ആധാരം + 10 സെന്റ് പട്ടയ ഭൂമി) വിത്പനക്ക്. ന്യൂ മൂന്നാല്‍ എന്ന പേരില്‍ വികസിക്കുന്ന ഇവിടെനിന്ന് എട്ട് കിലോ മീറ്ററാണ് മൂന്നാറിലേക്കുളളത്. പ്രകൃതി രമണീയമായ ഇവിടെ മൂന്നാറിലെ മറ്റ് പ്രദേശങ്ങളെക്കാള്‍ മികച്ച കാലാവസ്ഥ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്. ഫോഗ് മൂന്നാര്‍, വൈബ് മൂന്നാല്‍ തുടങ്ങിയ പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ ഇവിടെയാണ്സ്ഥി തിചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9946443897 പ്രകൃതി ഭംഗി

Damam, gulf, Jeddah, Riyad

ആലപ്പുഴ-അമ്പലപ്പുഴ എന്‍ എച് റോഡില്‍ കപ്പക്കട ജംഗ്ഷന് കിഴക്ക് 10 സെന്റ് വിത്പനക്ക്

ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നു ആറു കിലോ മീറ്റര്‍ തെക്ക്, ആലപ്പുഴ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ നിന്നു നാലു കിലോ മീറ്റര്‍ വടക്ക് ആലപ്പുഴ-അമ്പലപ്പുഴ നാഷ്ണല്‍ ഹൈവേയില്‍ കപ്പക്കട ജംഗ്ഷനില്‍ നിന്നു 700 മീറ്റര്‍ കിഴക്ക് ടാര്‍ റോഡ് സൗകര്യം ഉളള 10 സെന്റ് ഹൗസ് പ്ലോട്ട് വില്‍പ്പനക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9946443897 നാലു കി.മി ചുറ്റളവില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി, ദന്തല്‍ കൊളെജ്, കോ ഓപ്പറേറ്റീവ് ആശുപത്രി, കേപ്പിന്റെ എഞ്ചിനീയറിംഗ്, എംബിഎ,

Damam, gulf, Jeddah, Riyad

തിന്മ തിരയുന്ന മനോഭാവം മനസിനെ തളര്‍ത്തും

റിയാദ്: ചിരിയും ചിന്തയും ഉണര്‍ത്തി മനസിന്റെ ആഴങ്ങളിലേക്കിറങ്ങിയ ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ ചര്‍ച്ചാ വേദി വേറട്ടി അനുഭവമായി. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംവാദ പരിപാടി റിംഫ് ടോക് സീസണ്‍-3 ആണ് വേറിട്ട അനുഭവം സമ്മാനിച്ചത്. മറ്റൊരാളുടെ തിന്മകള്‍ മാത്രം ശ്രദ്ധിക്കുകയും അതുമാത്രം പറയുകയും ചെയ്യുന്ന മനോഭാവമാണ് ഒരാളില്‍ മാനസിക സംഘര്‍ഷം വളര്‍ത്തുന്നതെന്ന് വിഷയം അവതരിപ്പിച്ച സൈകോളജിസ്റ്റും ലൈഫ്‌കോച്ചുമായ സുഷമ ഷാന്‍ പറഞ്ഞു. മനോഭാവം പലര്‍ക്കും പലതരത്തിലാണ്. ജീവിതം വിജയിക്കുന്നതിന് മറ്റൊരാളുടെ നന്മ കാണാന്‍ മനസ്സിനെ സ്വയം പാകപ്പെടുത്തണം.

Damam, gulf, Jeddah, Riyad

ലുലു അവധിക്കാല ഷോപ്പിംഗ്; അര കിലോഗ്രാം സ്വര്‍ണം സമ്മാനം

റിയാദ്: വെക്കേഷന്‍ പര്‍ചേസിനൊപ്പം സ്വര്‍ണം സമ്മാനം നേടാനുളള അവസരമൊരുക്കി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ഉപഭോക്താക്കള്‍ക്ക് അര കിലോഗ്രാം സ്വര്‍ണം വരെ സ്വന്തമാക്കാം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ റിയാദ്, ജിദ്ദ, അല്‍ഖര്‍ജ്, ഹായില്‍, തബൂക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ നിന്ന് പര്‍ച്ചേസ് കൂപ്പണ്‍ സ്വന്തമാക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ റാഫിള്‍ വഴി ഓരോ പവന്‍ സ്വര്‍ണം പാരിതോഷികം സമ്മാനിക്കുന്നത്. അര കിലോഗ്രാം സ്വര്‍ണം 63 വിജയികള്‍ക്ക് വിതരണം ചെയ്യും. വിസിറ്റ് ആന്റ് വിന്‍ ഗോള്‍ഡ് പ്രമോഷന്‍ പദ്ധതി പ്രകാരമാണ് സ്വര്‍ണസമ്മാനം ലുലു ഔട്ട് ലെറ്റുകളില്‍

Damam, gulf, Jeddah, Riyad

ബെനാമി: പദവി ശരിയാക്കിയത് 16,000 സംരംഭകര്‍

റിയാദ്: ബെനാമി സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്തിയത് 19,046 സംരംഭകരെന്ന് വാണിജ്യ മന്ത്രാലയം. ഇതില്‍ 16,064 സംരംഭകര്‍ വിദേശ നിക്ഷേപ ലൈസന്‍സ് നേടിയവരാണെന്നും മന്ത്രാലയം അറിയിച്ചു. വിദേശികള്‍ സ്വദേശി പൗരന്‍മാരുടെ പേരില്‍ നടത്തുന്ന ബെനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ 19046 സ്ഥാപനങ്ങള്‍ പദവി ശരിയാക്കി. സ്വദേശിപൗരന്‍മാരുടെ സഹായത്തോടെ വിദേശികള്‍ നടത്തുഞ വാണിജ്യ സംരംഭങ്ങള്‍ക്കെതിരെ വ്യാപക ബോധവത്ക്കരണം നടത്തിയിരുന്നു. ബെനാമി

Scroll to Top