Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ നജ്‌റാന്‍ ശാഖ ഉദ്ഘാടനം ചെയ്തു. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമദ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വിപി (ഫൈനാന്‍സ്) ഹസീബ് റഹ്മത്ത്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ ഷാഹിര്‍ സി കെ, […]

Damam, gulf, Jeddah, Riyad

സൗദിയില്‍ പ്രവാസി വനിതകള്‍ക്കും അവസരം: ഡിഫ സെമിനാര്‍

ദമ്മാം: സൗദിയിലെ അനുകൂല സാഹചര്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റും മോട്ടിവേഷന്‍ സ്പീക്കറുമായ നജീബ് മുസ്‌ലിയാരകത്ത്. പ്രവാസി വനിതകളും കുടുംബിനികളും തൊഴില്‍ ബിസ്സിനസ്സ് മേഖലളിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. രാജ്യത്ത് താമസിക്കുന്ന വനിതകള്‍ക്ക് സൗദിയിലെ തൊഴില്‍, ബിസിനസ് രംഗത്ത് കടന്ന് വരുവാനുള്ള വഴികളും പുതുതായി തുറന്നുകിട്ടിയ ജോലി സാധ്യതകളും വിശദീകരിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി ഭരണകൂടം പ്രഖ്യാപിച്ച വിഷന്‍ 2030 എല്ലാ മേഖലകളിലും മികച്ച അവസരം ഉറപ്പു നല്‍കുന്നു. മറ്റു

Damam, gulf, Jeddah, Riyad

കെപിസിസി പ്രസിഡന്റിന്റെ അറസ്റ്റ്: നാണംകെട്ട സര്‍ക്കാര്‍ വലിയ വിലക്കെടുക്കേണ്ടി വരും

റിയാദ്: കെ പി സി സി പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്കാരിന്റെ നടപടിയില്‍ ഓ. ഐ. സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് കെ പി സി സി പ്രസിഡന്റ്. സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടിയതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും കേസെടുക്കുകയാണെന്നും ഒഐസിസി കുറ്റപ്പെടുത്തി . വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കയാണ് ഇടതുപക്ഷ സര്‍ക്കാര്‍. അഴിമതി, വ്യജ രേഖ വിവാദം എന്നിവയില്‍ മുങ്ങിയ സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

Damam, gulf, Jeddah, Riyad

പ്രിയതമയ്ക്ക് അന്ത്യചുംബനം നല്‍കാനായില്ല; അഭിമന്യു നാട്ടിലേക്ക് മടങ്ങി

റിയാദ്: തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് ദുരിതത്തിലായ ഇന്ത്യക്കാരന്‍ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങി. ഭാര്യയുടെ ആകസ്മിക വിയോഗം അറിയിച്ചിട്ടും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയും നല്‍കിയില്ല. ശാരീരികമായും മാനസികമായും പീഡനം നേരിട്ട യുവാവ് പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ട്രക്ക് ഡ്രൈവറായി എട്ട് മാസം മുമ്പ് റിയാദിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെത്തിയ ഒഡീഷ ഭുവനേശ്വര്‍ സ്വദേശി അഭിമന്യു (42) ആണ് ദുരിതപര്‍വത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങിയത്. ജൂണ്‍ 13ന് ഭാര്യ സീത സമന്തറായ് നാട്ടില്‍ മരിച്ചു. പ്രിയതമയെ

Damam, gulf, Jeddah, Riyad

മലബാര്‍ അടുക്കള ഫാമിലി മീറ്റ്

റിയാദ്: മലബാര്‍ അടുക്കള റിയാദ് ചാപ്റ്റര്‍ ഫാമിലി മീറ്റ് അരങ്ങേറി. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോ ഓര്‍ഡിനേറ്റര്‍ സല്‍മ ഫാസില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ അടുക്കള ഫൗണ്ടര്‍ മുഹമ്മദ് അലി ചാക്കോത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും യോഗം ചര്‍ച്ച ചെയ്തു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിനോദ പരിപാടികളും അരങ്ങേറി. മീറ്റില്‍ ഹാശിഫ, സുമയ്യ, ഷംന ഷാഹിര്‍, നസീബ സലാം, ശാദിയ, ഷെരീഫ എന്നിവര്‍ പ്രസംഗിച്ചു. ഷഫാഹു റമീസ് സ്വാഗതവും ലുബ്‌ന

Damam, gulf, Jeddah, Riyad

ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി റിഫ പ്രീമിയര്‍ ലീഗ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) ഫൈനല്‍ ജൂണ്‍ 23ന് അരങ്ങേറും. ഇതോടെ എ ഡിവിഷന്‍, ബി ഡിവിഷന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തിരശീല വീഴും. റിയാദിലെ കാല്‍പ്പന്തു പ്രേമികള്‍ക്ക് ആവേശ വിരുന്നൊരുക്കി അസ്സിസ്റ്റ് അക്കാദമി (ദാര്‍ ഉബൈദ) ഗ്രൗണ്ടിലാണ് മത്സരം. അഞ്ചു ആഴ്ച പിന്നിട്ടപ്പോള്‍ എ ഡിവിഷനില്‍ ഇഞ്ചോടിഞ്ചു പോരാട്ടങ്ങള്‍ക്കാണ് മത്സര വേദി സാക്ഷിയായത്. യൂത്ത് ഇന്ത്യ സോക്കാര്‍ 13 പോയിന്റ് നേടി മുന്നിട്ടു നില്‍കുന്നു. 11പോയിന്റ് വീതം നേടി റോയല്‍ ഫോക്കസ് ലൈന്‍,

Damam, gulf, Jeddah, Riyad

യോഗ ദിനം ആഘോഷിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: ഏറ്റവും മികച്ച ജീവിത രീതിയാണ് യോഗ പരിശീലിക്കുന്നതിലൂടെ കൈവരിക്കാന്‍ കഴിയുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. ശാരീരികവും മാനസികവുമായ സൗഖ്യത്തിന് പുറമെ മനുഷ്യത്വമുളള മനുഷ്യനെ സൃഷ്ടിക്കാന്‍ യോഗക്കു കഴിയുമെന്നും അംബാസഡര്‍ പറഞ്ഞു. റിയാദ് അല്‍ മാദി പാര്‍ക്കില്‍ നടന്ന 9-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളില്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. ‘യോഗ ഫോര്‍ വസുദൈവ കുടുംബകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലായിരുന്നു

Damam, gulf, Jeddah, Riyad

‘കിയ’ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം റിയാദില്‍ ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി വിദ്യാഭ്യാസ പുരസ്‌കാരം വിതരം ചെയ്തു. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ മികച്ച വിജയം നേടിയ കേളി കുടുംബാംഗങ്ങളുടെ മക്കള്‍ക്ക ാണ് ‘കേളി എജ്യൂക്കേഷണല്‍ ഇന്‍സ്പരേഷന്‍ അവാര്‍ഡ്’ (കിയ) സമ്മാനിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും പുരസ്‌കാര ം വിതരണണ ചെയ്യും. ഇതിന്റെ വിതരണോദ്ഘാടനമാണ് റിയാദില്‍ നടന്നത്. പ്രശംസാ ഫലകം, ക്യാഷ് പ്രൈസ് എന്നിവയാണ് വിതരണം ചെയ്തത്. മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത

Damam, gulf, Jeddah, Riyad

സര്‍ഗ വിസ്മയത്തിന് വേദിയൊരുക്കി ‘ബാലകേരളം’

റിയാദ്: കുരുന്നുകളുടെ കലാപ്രകടനങ്ങളും സര്‍ഗ പ്രതിഭയും മാറ്റുരച്ച ബാല കേരളം ശ്രദ്ധേയമായി. മലപ്പുറം മണ്ഡലം കെ.എം.സി.സി എസ്‌പെരാന്‍സ-2023 ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ ബാല കേരളം വര്‍ണോത്സവം പരിപാടിയുടെ മാതൃകയില്‍ ബത്‌സ ലുഹ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. എല്‍.കെ.ജി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്രയോണ്‍സ് കളറിങ്, പെന്‍സില്‍ ഡ്രോയിങ്, മ്യൂസികല്‍ ചെയര്‍ തുടങ്ങി വിവിധ മത്സരങ്ങളും ഇശല്‍ സന്ധ്യയും അരങ്ങേറി. പരിപാടികള്‍ക്ക് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി, സെക്രട്ടറി സി.കെ

Damam, gulf, Jeddah, Riyad

നഴ്‌സുമാര്‍ക്ക് യുകെയില്‍ അവസരം; നോര്‍ക്ക ‘ടാലന്റ് മോബിലിറ്റി ഡ്രൈവ്’

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് യു.കെ യില്‍ തൊഴിലവസരങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന ‘ടാലന്റ് മോബിലിറ്റി ഡ്രൈവ്’ പുരോഗമിക്കുന്നു. യു. കെ യിലെ പ്രമുഖ എന്‍എച്എസ് ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിട്ടുളളത്. യു.കെ യിലേയ്ക്കുളള നഴ്‌സിങ് ഒഴിവുകളിലേയ്ക്ക് അഭിമുഖങ്ങള്‍ ഉടന്‍ നടക്കും. അതിന് മുന്നോടിയായാണ് ടാലന്റ് മൊബിലിറ്റ് ഡ്രൈവ്. യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി ഓണ്‍ലൈന്‍ വഴിയാണ് അഭിമുഖത്തിന് അവസരം ഒരുക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ, OET / IELTS സ്‌കോര്‍ , നഴ്‌സിംഗ്

Damam, gulf, Jeddah, Riyad

ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രയയപ്പ്

റിയാദ്: വിവിധ ഗ്രൂപ്പുകളിലായി റിയാദില്‍ നിന്നു ഹജ്ജിന് പോകുന്നവര്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി. ഐ സി എഫ് പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയുടെ നേതൃത്വത്തില്‍ ഒരു മാസത്തിലേറെയായി ഇവര്‍ക്ക് നല്‍കി വരുന്ന ഹജ്ജ് ക്ലാസിന്റെ സമാപനത്തിന്റെ ഭാഗമായിരുന്നു യാത്രയയപ്പ്. ഐ സി എഫ് സൗദി നാഷണല്‍ കമ്മറ്റി വിദ്യാഭ്യസ സമിതി പ്രസിഡന്റ് ഉമര്‍ പന്നിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹാജിമാര്‍ക്കുള്ള ഐ സി എഫിന്റെ

Damam, gulf, Jeddah, Riyad

യു എഫ് സി ഫുട്‍ബോൾ മേള : ഖാലിദിയക്ക് കിരീടം

ദമാം:  അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സിയുടെ പതിനഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഇലവന്‍സ് ഫുട്ബോള്‍ മേളയുടെ കലാശപ്പോരാട്ടത്തില്‍ കോര്‍ണിഷ് സോക്കറിനെ പരാജയപ്പെടുത്തി ദിമാ ടിഷ്യു ഖാലിദിയ എഫ് സി കിരീട ജേതാക്കളായി. പൊരുതി കളിച്ച കോര്‍ണിഷ് സോക്കറിനെതിരെ ഏകപക്ഷീയ മുന്ന് ഗോളുകള്‍ക്കാണ്‌ ഖാലിദിയ എഫ് സി മുട്ടുകുത്തിച്ചത്. റാക്കയിലെ ഖാദിസിയ സ്റ്റേഡിയത്തില്‍ പ്രമുഖ താര നിരയുമായെത്തിയ ഇരു ടീമുകളുടേയും വാശിയേറീയ മല്‍സരത്തിന്‌ സാക്ഷിയാവാന്‍ നൂറ്‌ കണക്കിന്‌ കാല്‍പന്ത് പ്രേമികളാണ്‌ സ്റ്റേഡിയത്തിലെത്തിയത്. ആദ്യപകുതിയില്‍

Damam, gulf, Jeddah, Riyad

കേളി മുന്‍ പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു; നിലമ്പൂരില്‍ കുടുംബ സംഗമം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുന്‍ അംഗങ്ങള്‍ ഒത്തുചേരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലുളള പ്രവര്‍ത്തകരുടെ സംസ്ഥാന കുടുംബ സംഗമം സെപ്റ്റംബര്‍ 17ന് നിലമ്പൂരില്‍ നടക്കും. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കിയ കേളിയുടെ പ്രവര്‍ത്തകരും കുടുംബങ്ങളും പരസ്പരം പരിചയപെടുന്നതിനും കേളി നാട്ടില്‍ നടപ്പാകുന്ന വിവിധ പദ്ധതികളില്‍ പങ്കാളികളാക്കുന്നതിനുമാണ് പ്രഥമ കുടുംബസംഗമം. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. അവധിയില്‍ നാട്ടിലുള്ള കേളി അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. നിലമ്പൂരിലെ കെഎസ്‌കെടിയു

Damam, gulf, Jeddah, Riyad

അല്‍ യാസ്മിന്‍ കായിക പരിപാടികള്‍ക്ക് സമാപനം

റിയാദ്: കുരുന്നുകളുടെ കായിക ക്ഷമത വളര്‍ത്തുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനും അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന കായിക പരിപാടി സമാപിച്ചു. കെജി വിഭാഗത്തിന്റെ കാിക സമാപന പരിപാടിയില്‍ റിയാദിലെ ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രുക്ഷന്‍ റസാഖ് മുഖ്യാതിഥിയായിരുന്നു. ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, ഹെഡ്മിസ്ട്രസ് സംഗീത അനുപ്, ബോയ്‌സ് വിഭാഗം ഹെഡ്മാസ്റ്റര്‍ തന്‍വീര്‍ സിദ്ദിഖി, സിഇഒ സുബി ഷാഹിര്‍, കെജി വിഭാഗം മാനേജര്‍ ഫാത്തിമ എന്നിവര്‍ സന്നിഹിതരായിരുന്നു. ‘പ്രതികൂല സാഹചര്യങ്ങളില്‍ വീണുപോകുമ്പോഴും എഴുനേല്‍ക്കുന്നവനാണ് ചാമ്പ്യന്‍’എന്ന പ്രമേയത്തിലായിരുന്നു

Scroll to Top