സമൂഹ ഇഫ്താറിന് ഒരുങ്ങി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍
റിയാദ്: റമദാനില്‍ മുപ്പത് ദിവസങ്ങളിലും വിപുലമയ സമൂഹ ഇഫ്താര്‍ വിരുന്നൊരുക്കുമെന്ന് ബത്ഹ ഇസ്‌ലാഹി സെന്റര്‍. ദഅ്‌വ അവൈയര്‍നസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കുന്നതെന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ഇസ്‌ലാമിക മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ബത്ത്ഹ ഷാര റെയിലില്‍ റിയാദ് ബാങ്കിനും, പാരഗണ്‍ റെസ്‌റ്റോറന്റിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓടിറ്റോറിയത്തിലും, ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഓടിറ്റോറിയത്തിലുമാണ് ജനകീയ ഇഫ്താറിന് വേദി ഒരുക്കുക. ഓരോ ദിവസവും ഇഫ്താര്‍ […]














