മൈത്രി കരുനാഗപ്പള്ളി ജനകീയ ഇഫ്താര്‍
റിയാദ്: കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സുലൈ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നസീര്‍ ഖാന്‍ റമദാന്‍ സന്ദേശം നല്‍കി. വെല്ലുവിളികളെ നേരിട്ട് കൂട്ടുകാരികളുടെ തോളിലേന്തി ബിരുദം പൂര്‍ത്തിയാക്കായ അലിഫ് മുഹമ്മദിനെ ചടങ്ങില് ആദരിച്ചു. ഇഫ്താര്‍ സംഗമം കണ്‍വീനര്‍ ബാലു കുട്ടന്‍, വൈസ് പ്രസിഡന്റുമാരായ […]














