Sauditimesonline

accident st
മകളുടെ എംബിബിഎസ് പ്രവേശനത്തിനെത്തി, ഒടുവില്‍ വിധി തട്ടിയെടുത്തു; ഉമ്മയ്ക്കും മകള്‍ക്കും ത്വാഇഫില്‍ അന്ത്യനിദ്ര

Damam, gulf, Jeddah, Riyad

എം കെ സുരേന്ദ്രന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ രക്ഷാധികാരി സമിതി അംഗം എം കെ സുരേന്ദ്രന് കേളി യാത്രയയപ്പ് നല്‍കി. ബത്ഹ ക്ലാസിക് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി കണ്‍വീനര്‍ സുകേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സുനീര്‍ ബാബു ആമുഖപ്രഭാഷണം നിനവഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, […]

Damam, gulf, Jeddah, Riyad

മാസ് റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 18 ദുര്‍റത്തുല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാസ് ആക്റ്റിംഗ് പ്രസിഡണ്ട് എം ടി അര്‍ഷദ് അധ്യക്ഷത വഹിച്ചു. ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം,ഒ. ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ സഹീര്‍ മുഹ്‌യുദ്ധീന്‍, മാസ് രക്ഷാധികാരി കെ സി ഷാജു എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് കൊട്ടുകാട്, ഷഫീഖ് കിനാലൂര്‍, അന്‍വര്‍

English Edition

Makka rain: Sunday holiday for schools and universities

Jeddah: Based on forecasts of the anticipated wet weather, the Jeddah Education Directorate announced the suspension of in-person classes in all schools in Jeddah, Rabigh, and Khulais on Sunday. According to the Directorate, the decision was made in order to protect pupils and was subject to the data from the National Center for Meteorology (NCM).

Damam, gulf, Jeddah, Riyad

ജനാധിപത്യത്തിന്റെ കറുത്ത ദിനം: റിയാദ് ഓഐസിസി

റിയാദ്: രാജ്യത്തെ കൊള്ളയടിച്ചു വിദേശത്തക്കു കടന്ന രാജ്യദ്രോഹികള്‍ക്കെതിരെ പ്രതികരിച്ച രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. രാഹുല്‍ ഗാന്ധിയെ ബി.ജെപി ഭയപ്പെടുന്നു. അതിനുളള തെളിവാണിത്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം സമീപനങ്ങളെ രാജ്യത്തെ പ്രബുദ്ധരായ ജനത തള്ളിക്കളയും. ബിജെപി ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കന്മാരെ കേന്ദ്ര മന്ത്രിസഭയിലെടുത്തും രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കന്മാരെ അയോഗ്യരാകുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നതിലൂടെ അദ്ദേഹത്തെ നിശബ്ദമാക്കാമെന്നത് വ്യമോഹം

Damam, gulf, Jeddah, Riyad

സൗദിയില്‍ തിങ്കള്‍ വരെ മഴയും പൊടിക്കാറ്റും

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മാര്‍ച്ച് 27 വരെ ഇടിമിന്നലും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകട സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കി. സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ മഴ അനുഭവപ്പെടും. തുടര്‍ച്ചയായി മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെളളം നിറയാന്‍ സാധ്യതയുണ്ട്. തായിഫ്, അല്‍അര്‍ദിയാത്ത്, തുര്‍ബ, റാനിയ, അല്‍ മുവൈഹ്, ഖുലൈസ്, അല്‍ കാമില്‍, അല്‍ജുമും, ബഹ്‌റ, അല്‍ലെയ്ത്, അല്‍ഖുന്‍ഫുദ തുടങ്ങിയ പ്രദേശങ്ങളില്‍

Damam, gulf, Jeddah, Riyad

‘സ്പന്ദനം’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: കലാ, കായിക, ജീവകാരുണ്യ കൂട്ടായ്മ എന്‍എസ്‌കെ ‘സ്പന്ദനം’ കലാവിരുന്നിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യാഥിതി ആയി പങ്കെടുക്കും. വെല്ലുവിളികളെ അതിജീവിച്ചു പ്രതിഭ തെളിയിച്ച അസീം വേളിമണ്ണ, അലിഫ് മുഹമ്മദ്, മെന്റലിസ്‌റ് ഫാസില്‍ ബഷീര്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം റിതു കൃഷ്ണ, കൃതിക എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. മെയ് 26 വെള്ളി എക്‌സിറ്റ് 30ലെ അല്‍ ഖല്‍സര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി ഓട്ടിസം ബാധിച്ച രണ്ടു കുട്ടികളെ ദത്തെടുത്തുകൊണ്ടാണ് എന്‍എസ്‌കെ പരിപാടി നടുത്തുന്നതെന്ന്

Damam, gulf, Jeddah, Riyad

പ്രവാസി മലയാളി ഫൗണ്ടേഷന്‍ കാരുണ്യയാത്ര; റമദാന്‍ കിറ്റ വിതരണം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’ റമദാന്‍ കിറ്റ് വിതരണത്തിന് തുടക്കം. വിതരണോദ്ഘാടനം ലഹരി വിരുദ്ധ പ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് നിര്‍വ്വഹിച്ചു. റിയാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്ന ലേബര്‍ ക്യാമ്പില്‍ ആയിരുന്നു ഉദ്ഘടനം. അധ്യാനത്തിന്റെ ഒരംശം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മരുഭൂമിയില്‍ ഇടയന്‍മാരായി കഴിയുന്നവര്‍ക്കും എത്തിക്കുന്ന പ്രവാസികള്‍ നാട്ടിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് ഫിലിപ് മമ്പാട് പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ദേശ, ഭാഷാ വ്യത്യാസങ്ങളില്ലെന്ന് തെളിയിക്കുന്നതാണ് ജിഎംഎഫ്

Damam, gulf, Jeddah, Riyad

വ്രതാനുഷ്ഠാനം പകരുന്ന ആത്മീയതയും മാനവികതയും

വ്രതാനുഷ്ഠാനത്തിനു മാത്രമുളള മാസമല്ല റമദാന്‍. വിശുദ്ധ ഖുര്‍ആനിന്റെ മാസം കൂടിയാണിത്. ജിബ്‌രീല്‍ എന്ന മാലാഖ പ്രവാചകന് ദിവ്യ സന്ദേശമായി വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ കേള്‍പ്പിച്ചു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അവതീര്‍ണമായ മാസം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ റമദാനിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യ കുലത്തെ അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്ക് നയിച്ച പ്രകാശമാണ് ഖുര്‍ആന്‍. വ്രതാനുഷ്ഠാനം മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആത്മീയ സ്മരണയില്‍ കഴിയുമ്പോഴാണ് വ്രത ശുദ്ധി പൂര്‍ണമാകുന്നത്. അനാവശ്യമായ വാക്കും വാഗ്വാദങ്ങളും പാടില്ല. അതുകൊണ്ടുതന്നെ

Damam, gulf, Jeddah, Riyad

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധം: കെഎംസിസി

റിയാദ്: ജനാധിപത്യത്തിന്റെ മരണമൊഴി മുഴങ്ങുന്ന സമയത്ത് സത്യം വിളിച്ച് പറയുകയും ധീരമായി നീതിക്ക് വേണ്ടി പൊരുതുകയും ചെയ്യുന്ന ഭാരതത്തിന്റെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധിയെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി. പോരാട്ട വഴിയിലെ കനലാവുന്ന രാഹുലിന് പിന്നില്‍ ജനാധിപത്യ ഇന്ത്യ ഉറച്ചു നില്‍ക്കുമെന്നും കെഎംസിസി അഭിപ്രായപെട്ടു. പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചതും അതിന്റെ പേരില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് ലോക്‌സഭ അംഗത്വം അയോഗ്യത കല്പിച്ചതും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎംസിസി

Damam, gulf, Jeddah, Riyad

ബുബ്ബ മസ്ജിദ് പദ്ധതി; മദീനയില്‍ ലുലു ഹൈപ്പര്‍ വരുന്നു

മദീന: മസ്ജിദ് ഖുബ്ബ വികസന പദ്ധതിയുടെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കുന്ന കൊമേഴ്‌സ്യല്‍ സെന്ററുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്‌സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സൗദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊമേഴ്‌സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി, ആസര്‍ ഗള്‍ഫ് കൊമേഴ്‌സ്യല്‍ കമ്പനി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍

Damam, gulf, Jeddah, Riyad

ഇടയന്‍മാരെ തേടി മരുഭൂയാത്ര; റമദാന്‍ കിറ്റ് വിതരണം ചെയ്ത് ജിഎംഎഫ്

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) മരുഭൂമിയില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. ജനാദ്രിയ മരുഭൂമിയിലെ ഇടയ കേന്ദ്രങ്ങള്‍ തേടി ജിഎംഎഫ് പ്രവര്‍ത്തകരാണ് കിറ്റ് വിതരണം ചെയ്തത്. ബെസ്റ്റ് കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്ത കിറ്റുകളാണ് ആദ്യ ദിവസം വിതരണം ചെയ്തത്. തുമാമ കേന്ദ്രീകരിച്ച് റോഡ് അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലും കിറ്റ് വിതരണം ചെയ്തു. കിറ്റു വിതരണോദ്ഘാടനം ജിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് ചിങ്ങോലി ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ റാഫി പാങ്ങോട് ആശംസകള്‍ നേര്‍ന്നു.

Damam, gulf, Jeddah, Riyad

യാരാ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ടീച്ച് നെക്സ്റ്റ് ഡിജിറ്റല്‍ ക്ലാസ്സ്‌റൂം

റിയാദ്: ടീച്ച് നെക്സ്റ്റ് ഡിജിറ്റല്‍ ക്ലാസ്സ്‌റൂം പദ്ധതി സൗദി അറേബ്യയിലെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന യാരാ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടപ്പിലാക്കി. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികച്ച സംവിധാനമാണ് ടീച്ച് നെക്‌സ്റ്റ്. ക്ലാസ് മുറികള്‍ രസകരമായി പഠനത്തിന് വിനിയോഗിക്കുന്ന രീതിയാണിത് ടീച്ച് നെക്‌സ്റ്റ് അവലംബിക്കുന്നത്. നിരവധി പുരസ്‌കാരങ്ങളും ടീച്ച് നെക്‌സ്റ്റ് നേടിയിട്ടുണ്ട്. മാറിവരുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതികള്‍, വിദ്യാഭ്യാസ രംഗത്തെ ലോകോത്തര ട്രെന്റുകള്‍, അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് ടീച്ച് നെക്സ്റ്റിന്റെ ലക്ഷ്യം. പഠനം ആസ്വാദ്യകരമായ അനുഭവമാക്കാന്‍ കഴിയുന്ന വിധമാണ്

Damam, gulf, Jeddah, Riyad

ഇഫ്താര്‍ സംഗമങ്ങള്‍ സജീവമാകുന്നു; വിരുന്നൊരുക്കി പയ്യന്നൂര്‍ സൗഹൃദ വേദി

റിയാദ്: റമദാന്‍ തുടങ്ങിയതോടെ പ്രവാസി കൂട്ടായ്മകളുടെ ഇഫ്താര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെ സായാഹ്‌നമാകുന്നു. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും മലയാളി കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒഡിറ്റോറിയങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, റസ്റ്ററന്റുകള്‍ തുടങ്ങി ഇഫ്താര്‍ ഒരുക്കാനുളള കേന്ദ്രങ്ങള്‍ കിട്ടാതായതോടെ പലരും അത്താഴ സംഗമങ്ങളൊരുക്കുകയാണ്. റമദാന്‍ ഒന്നിന് തന്നെ വിപുലമായ ഇഫ്താര്‍ വിരുന്നാണ് പയ്യന്നൂര്‍ സൗഹൃദ വേദി ഒരുക്കിയത്. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍

Scroll to Top