സൗദിയില്‍ കോണ്‍ഗ്രസ് ‘ചിന്തന്‍ ശിവിര്‍’; നേതാക്കള്‍ റിയാദില്‍
റിയാദ്: രാഷ്ട്രീയ സംഘടന സംവിധാനത്തില്‍ സമൂല മാറ്റത്തിന് എ ഐ സി സി തുടക്കമിട്ട ‘ചിന്തന്‍ ശിവിര്‍’ സൗദി തലസ്ഥാനത്ത് മാര്‍ച്ച് 3ന് നടക്കും. റിയാദ് നഗരത്തോട് ചേര്‍ന്നുള്ള മുസഹ്മിയയില്‍ പ്രതേകം തയാറാക്കിയ പാര്‍ട്ടി നഗരിയിലാണ് ഏകദിന പഠനശിബിരം. രാവിലെ 7 മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കാന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്ത് റിയാദിലെത്തി. കെ പി സി സി പ്രതിനിധികളായി ആര്യാടന്‍ ഷൗക്കത്ത് (കെപിസിസി ജന. സെക്രട്ടറി), ഡോ. സരിന്‍ […]














