Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

പരസ്യ ചിത്രങ്ങള്‍; കുട്ടികളെ ദുരുപയോഗിച്ചാല്‍ ശിക്ഷ

റിയാദ്: വാണിജ്യ പരസ്യങ്ങളില്‍ കുട്ടികളെ ചൂഷണം ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തന്റെ് മുന്നറിയിപ്പ്. ദാനധര്‍മങ്ങള്‍ സ്വരൂപിക്കുന്നതിനുളള പ്രചാരണങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ വിലക്കുാന്‍ വിലക്കുണ്ട്. ശിശു സംരക്ഷണ നിയമം ആര്‍ട്ടിക്കിള്‍ മൂന്ന്, അനുബന്ധ ചട്ടങ്ങള്‍ എന്നിവ പ്രകാരം പരസ്യ ചിത്രങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണ്. റമദാനില്‍ ധനസമാഹരണങ്ങള്‍ക്ക് കാമ്പയിനുകളില്‍ ലാഭം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുട്ടികളെ ചൂഷണം […]

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കി ഇസ്‌ലാഹി സെന്റര്‍; ജന പങ്കാളിത്തം ഏറുന്നു

റിയാദ്: ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മാതൃകയായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും വിഭവ സമൃദ്ധമായ വിരുന്നൊരുക്കിയാണ് സമൂഹ നോമ്പുതുറ. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈര്‍നസ് സൊസൈറ്റിയുടെ കീഴിലാണ് ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ ഒരുക്കുന്നത്. 250 പേര്‍ക്കാണ് ഓഡിറ്റോറിയത്തില്‍ ഇഫ്താറിന് സൗകര്യം. മറ്റുളളവര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യും. ചിക്കന്‍ ബിരിയാനി, ചിക്കന്‍ മന്തി ഉള്‍പ്പെടെയുള്ള നോമ്പുതുറ വിഭാഗങ്ങളാണ് വിതരണം ചെയ്യുന്നത്. റമദാനില്‍ വൈകിട്ട് 4.00ന് ആരംഭിക്കുന്ന ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്

Damam, gulf, Jeddah, Riyad

ഐടി രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്ത് ‘ടെക്‌സെലന്‍സ്’

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ മുപ്പതാം വാര്‍ഷികാഘോഷമായ ത്രൈവിംഗ് തെര്‍ട്ടി (Thriving Thitry) യുടെ ഭാഗമായി സൗദി ഈസ്റ്റ് നാഷനല്‍ കമ്മിറ്റി ‘ടെക്‌സെലന്‍സ്’ സംഘടിപ്പിച്ചു. വിവിധ സോണുകളില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ ഒത്തുകൂടിയ സംഗമത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എംഎല്‍), നാവിഗേറ്റിംഗ് ദി ക്ലൗഡ്, ചാറ്റ് ജിപിറ്റി, സബ് മറൈന്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. നാഷനല്‍ ഹൗസിങ് കമ്പനി സിസ്റ്റം ആര്‍ക്കിടെക്ട് അബ്ദുള്‍ ലത്തീഫ്, നാഷനല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്

Damam, gulf, Jeddah, Riyad

എബിസി സൂപ്പര്‍ കപ്പ് പ്രവാസി സോക്കറിന് കിരീടം

റിയാദ്: എബിസി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ് സി സൂപ്പര്‍ കപ്പ് സീസണ്‍-2 നയന്‍സ് ഫുട്‌ബോള്‍ ടുര്‍ണമെന്റില്‍ പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി വാഴക്കാടു ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും 4-3ന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ്് പ്രവാസി സോക്കര്‍ കിരീടം സ്വന്തമാക്കിയത്. കളിയുടെ ഓരോ നിമിഷവും ആകാംഷ നിറഞ്ഞു നിന്ന റിയാദ് അല്‍ മുതവാ സ്‌റ്റേഡിയത്തില്‍ മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടിന്റെ ജിഷ്ണു ലീഡ് ചെയ്തു.

Damam, gulf, Jeddah, Riyad

ജോസ് മാത്യുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കോട്ടയം കടപ്ലാമറ്റം ജോസ് മാത്യൂ(53)വിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. 20 വര്‍ഷം പ്രവാസിയായിരുന്ന ജോസ് മാത്യൂ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ഏതാനും മാസം മുമ്പാണ് റിയാദിലെ എബിബി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതിനിടെയാണ് മരണം. ഭാര്യ മിനി സൗദിയില്‍ നഴ്‌സ് ആയിരുന്നു. രണ്ടു മക്കള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നിയമ നടപടി പൂര്‍ത്തിയാക്കുന്നതിനും റിയാദ് ഒ ഐ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. രക്ഷാധികാരി രാജു

Damam, gulf, Jeddah, Riyad

റിയാദ് ടാക്കിസ് സൗദി സ്ഥാപക ദിനാഘോഷം

റിയാദ്: സൗദി അറേബൃയുടെ സ്ഥാപകദിനം സ്വദേശികളോടപ്പം റിയാദിലെ സാമൂഹിക സാംസകാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കിസ് വിപുലമായി ആഘോഷിച്ചു.മലാസ് കിംഗ് അബ്ദുള്ള പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു .ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഫൈസൽ കൊച്ചു മുഖ്യപ്രഭാഷണം നടത്തി.ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ് , കോഡിനേറ്റർ ഷൈജു പച്ച , ഐ ടി കൺവീനർ സുനിൽ ബാബു എടവണ്ണ , ലുബൈബ് ഈ കെ , സ്പോർട്സ്

Damam, gulf, Jeddah, Riyad

റോയ് തോമസ് കുടുംബസഹായ ഫണ്ട് കൈമാറി

റിയാദ്: തൃശൂർ ജില്ലയിലെ പാണഞ്ചെരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആയിരുന്ന അന്തരിച്ച റോയ് തോമസിൻ്റെ കുടുംബത്തെ സഹായിക്കാൻ റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി സമാഹരിച്ച ഫണ്ട് ഡിസിസി പ്രസിഡൻ്റ്  ജോസ് വള്ളുർ റോയ് തോമസിൻ്റെ കുടുംബത്തിന് കൈമാറി. ഒഐസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് എന്ന് ജോസ് വള്ളൂർ എടുത്തു പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും ഡിസിസി പ്രസിഡൻ്റ് പ്രത്യേകം നന്ദി അറിയിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് കെ.പി.ചാക്കോച്ചൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജു ഐസക്ക്

Damam, gulf, Jeddah, Riyad

സൗദിയില്‍ ഫെബ്രുവരി 22ന് പൊതുഅവധി

ജിദ്ദ – സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22 ന് പൊതുഅവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെയും നോൺ-പ്രോഫിറ്റ് സെക്ടർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

Damam, gulf, Jeddah, Riyad

മഹ്റം ഇല്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാം

റിയാദ്: സ്ത്രീകള്‍ക്ക് മഹ്റം ഒപ്പമില്ലാതെ (ഉറ്റബന്ധുവായ പുരുഷൻ) ഹജ്ജ് കര്‍മ്മം നിര്‍ഹവിക്കാമെന്ന് വ്യക്തമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. ഏത് ആഭ്യന്തര സര്‍വീസ് കമ്പനിക്കും സ്ഥാപനത്തിനും കീഴില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്ന വനിതകള്‍ക്കും മഹ്റം നിര്‍ബന്ധമല്ല. ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയുള്ള കുറഞ്ഞ പ്രായം 15 വയസ്സാണ്. ഉയര്‍ന്ന പ്രായത്തിന് പരിധിയില്ല. സൗദി തിരിച്ചറിയല്‍ കാര്‍ഡും ഇഖാമയുമുള്ളവര്‍ക്കും മാത്രമെ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനാകൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി ശവ്വാൽ 15 മുതൽ ഹജ് പെർമിറ്റുകൾ

Damam, gulf, Jeddah, Riyad

സൗദിയില്‍ ഐപി പ്രോസിക്യൂഷന്‍ വരുന്നു; തര്‍ക്കങ്ങള്‍ വേഗം പരിഹരിക്കും

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ബൗദ്ധിക സ്വത്തവകാശം (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി-ഐപി) സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സൗദി അറേബ്യയില്‍ ഐപി പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നു. ഇതിന് സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അംഗീകാരം നല്‍കി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ പ്രോസിക്യൂഷന് രൂപം നല്‍കുന്നത്. രാജ്യത്തെ വ്യാപാരമുദ്ര നിയമം, പകര്‍പ്പവകാശ സംരക്ഷണ നിയമം, പേറ്റന്റ് നിയമം, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെ ലേഔട്ട്

Damam, gulf, Jeddah, Riyad

‘യാത്ര’യ്ക്ക് പുതിയ സാരഥികള്‍; കിളിമഞ്ചാരോ കീഴടക്കിയ അഭിലാഷിന് ആദരം

റിയാദ്: യാത്ര പ്രേമികളുടെ കൂട്ടായ്മ ‘യാത്ര റിയാദ്’ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശുമൈസി കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് അബുതാഹിര്‍ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയകളില്‍ യാത്രാ കുറിപ്പുകള്‍ പങ്കു വെക്കുന്ന നൗഫല്‍ പാലക്കാടന്‍ അനുഭവങ്ങള്‍ വിവരിച്ചു. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം താന്‍സാനിയയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ അഭിലാഷ് മാത്യുവിനെ ആദരിച്ചു. ഡോ

Damam, gulf, Jeddah, Riyad

റിയാദ് കലാഭവന്‍ കുടുംബ സംഗമം

റിയാദ്: റിയാദ് കലാഭവം കുടുംബ സംഗമം വര്‍ണ്ണാഭമായ പരിപാടികളോടെ അരങ്ങേറി. എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഗാനമേള, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, വൈവിദ്യമാര്‍ന്ന ഭക്ഷ്യ മേള തുടങ്ങി വൈവിധ്യമാര്‍ പരിപാടികളാണ് നടന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു. കലാഭവന്റെ രക്ഷാധികാരികളായ ഷാജഹാന്‍ കല്ലമ്പലം, അഷറഫ് മൂവാറ്റുപുഴ, വൈസ് ചെയര്‍മാന്‍ നാസര്‍ ലയ്‌സ്, പ്രോഗ്രാം കണ്‍വീനര്‍ രാജു പാലക്കാട്, പ്രോഗ്രാം കോഡിനേറ്റര്‍ നാസര്‍ വണ്ടൂര്‍,

Damam, gulf, Jeddah, Riyad

അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് സൗദി ജയിലില്‍ നിന്ന് മോചനം

റിയാദ്: ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷംവരെ ശിക്ഷ അനുഭവിച്ചവരെയാണ് മോചിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണു മോചിതരായ മലയാളികള്‍. തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. മദ്യ ഉപയോഗം, വിത്പന, വിശ്വാസ വഞ്ചന, അടിപിടി തുടങ്ങി താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് മോചിതരായത്. അതേസമയം, ശിക്ഷാ കാലാവധി കഴിഞ്ഞും ഇന്ത്യയിലേക്ക്

Damam, gulf, Jeddah, Riyad

കുറ്റകൃത്യം തടയാന്‍ നിര്‍മിത ബുദ്ധി; സൗദി പൊലീസിന് ഇലക്ട്രിക് കാര്‍

റിയാദ്: നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തി കുറ്റവാളികളെ കണ്ടെത്താന്‍ സൗദി പൊലീസിന് ഇലക്ട്രിക് കാര്‍. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പട്രോളിംഗിന് പുതിയ കാര്‍ ഉപയോഗിക്കും. ട്രാഫിക് നിയമ ലംഘനങ്ങളും സുരക്ഷാപ്രശ്‌നങ്ങളും നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറാക്കണ്ണുകള്‍ നിരീക്ഷിക്കും. കുറ്റവാളികളെ കണ്ടെത്താനും പ്രശ്‌ന സ്ഥലങ്ങള്‍ നിരീക്ഷിക്കാനും ഗതാഗത കുരുക്കുളള സ്ഥലങ്ങള്‍ വീക്ഷിക്കാനും കാറിന്റെ മുകളില്‍ നിന്നു ഡ്രോണ്‍ പറന്നുയരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സംവിധാനത്തോടെ സൗദിയില്‍ നിര്‍മിച്ച ആദ്യത്തെ ലൂസിഡ് ഇലക്ട്രിക് സെക്യൂരിറ്റി കാര്‍ ആഭ്യന്തര മന്ത്രാലയം റിയാദ്

Scroll to Top