പ്രഥമ സൗദി സ്ഥാപക ദിനം: ആഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം
നൗഫല്‍ പാലക്കാടന്‍റിയാദ്: പ്രഥമ സ്ഥാപക ദിനം ആഘോഷമാക്കാനൊരുങ്ങി സൗദി അറേബ്യ. മൂന്ന് ശതാബ്ദങ്ങള്‍ക്ക് മുമ്പ് ഹിജ്‌റ 1139ന്റെ മധ്യത്തില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് പ്രഥമ സൗദി രാഷ്ട്രം സ്ഥാപിച്ചത്. ഇതിന്റെ ഓര്‍മ്മ പുതുക്കുകയാണ് രാജ്യം. സ്ഥാപക ദിനം വര്‍ണ്ണാഭമാക്കാനുളള ഒരുക്കങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു. സൗദിയിലെ പ്രധാന നഗരങ്ങളെല്ലാം ആഘോഷ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കും. തലസ്ഥാന നഗരിയായ റിയാദിലെ പ്രധാന വിനോദ മേഖലയായ വാദി നിമാര്‍ ഉള്‍പ്പടെ 3500 കലാപ്രകടനങ്ങള്‍ അരങ്ങേറും. സ്ഥാപക ദിനത്തിന്റെ […]












