ഐ ടി മേഖലയില്‍ സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍
റിയാദ്: സൗദിയിലെ ടെലികോം, ഐടി മേഖലയില്‍ 25 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. ഇതുവഴി 9000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. മതിയായ യോഗ്യതയുളള സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് ടെലികോം, ഐടി മേഖലയിലെ സ്വദേശിവത്ക്കരണം. നിര്‍ദിഷ്ട തസ്തികകളില്‍ ജോലി ചെയ്യുന്ന അഞ്ചില്‍ കൂടുതല്‍ വിദേശികളുളള സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം നിര്‍ബന്ധമാണ്. സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ 7000 റിയാലും ടെക്‌നീഷ്യന്‍ തസ്തികയില്‍ 5000 റിയാലുമാണ് അടിസ്ഥാന ശമ്പളം. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശികളുടെ കുത്തകയാണ് രാജ്യത്തെ […]














