ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ (പുനരാവര്‍ത്തനം 2020) മൂന്നാം ഘട്ട പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫാഇസുല്‍ ഖുര്‍ആന്‍, മാഹിറുല്‍ ഖുര്‍ആന്‍, അഹ്‌ലുല്‍ ഖുര്‍ആന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു പരീക്ഷ. അബ്ദുല്ലത്തീഫ് പി. കെ (കരിപ്പൂര്‍), ഷെറിന്‍ യൂസഫ് (വയനാട്), സുലൈഖ പി. (കൊട്ടപ്പുറം), സീനത്ത് ഇബ്രാഹിം (കാസര്‍കോട്) എന്നിവര്‍ ഫാഇസുല്‍ ഖുര്‍ആന്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി. അന്‍വര്‍ സാദത്ത് (അല്‍കോബാര്‍,സൗദി), റഫീയ ഉമ്മര്‍ (റിയാദ,സൗദി), ഹസീന എ.വി, ഖദീജ ഹസ്സന്‍, നെയ്മ […]














