കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം
റിയാദ്: സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി റിയാദില്‍ മലപ്പുറം ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി മുതിര്‍ന്ന അംഗം ഒ. കെ മുഹമ്മദ് കുട്ടിക്ക് അപേക്ഷ ഫോം നല്‍കി നിര്‍വഹിച്ചു. മണ്ഡല തല ഉത്ഘാടനം ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട 2020 വര്‍ഷത്തെ ക്യാമ്പയ്‌നില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത വേങ്ങര മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക് നല്‍കി നിര്‍വഹിച്ചു. യോഗം നാഷണല്‍ കമ്മിറ്റി അംഗം […]













