Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf, saudi

യൂസഫലി ഇന്ത്യയുടെ റോവിങ്ങ് അംബാസഡര്‍: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍

റിയാദ് : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇന്ത്യയുടെ റോവിങ്ങ് അംബാസിഡര്‍ എന്ന് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യ സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതില്‍ ലുലു നിര്‍ണായക പങ്ക് വഹിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ വ്യവസായിക പങ്കാളിത്വം ഇരുരാജ്യങ്ങളുടെയും സൗഹൃദം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് ഊര്‍ജ്ജമായെന്നും മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കം കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ […]

gulf, saudi

ബാഫഖി തങ്ങള്‍ സെന്റര്‍ സാമൂഹിക മുന്നേറ്റത്തിന്റെ കേന്ദ്രമാവും: റസാഖ് മാസ്റ്റര്‍

റിയാദ്: കോഴിക്കോട് നിര്‍മ്മാണം ആരംഭിച്ച ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് റിസോഴ്‌സ് സെന്റര്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്‌കാരിക മുന്നേറ്റത്തിന്റെ കേന്ദ്രമാവുമെന്ന് കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റര്‍. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ബത്ഹ കെഎംസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുസ്‌ലിം

gulf, saudi

റഹീമിന്റെ മോചനം വൈകും; കേസ് മറ്റൊരു ബഞ്ച് പരിഗണിക്കും

റിയാദ്: സൗദി ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് മോചനം വൈകാന്‍ സാധ്യത. ഇന്ന് കോടതി സിറ്റിംഗ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവുണ്ടായില്ല. പകരം മറ്റൊരു ബഞ്ച് കേസ് പരിഗണിക്കാന്‍ മാറ്റി. ഏത് ബഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജ് അറിയിക്കും. പിന്നീട് ഏത് ദിവസം സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബഞ്ച് തീരുമാനിക്കും. ഒക്ടോബര്‍ 21ന് തിങ്കളാഴ്ച രാവിലെ റഹീമിന്റെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് കോടതി

gulf, saudi

പയ്യന്നൂര്‍ കൂട്ടായ്മ ‘പൂവേ പൊലി പൂവേ’ ഓണാഘോഷം

റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി ‘പൂവേ പൊലി പൂവേ’ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് എക്‌സിറ്റ് 18ല്‍ 250തിലധികം കുടുംബ അംഗങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. അബ്ദുല്‍ സമദ്, ഉസ്മാന്‍, അംജത്, സിറാജ് തിഡില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഉസ്മാന്‍, നിസാര്‍ ഗുരുക്കള്‍ എന്നിവര്‍ തയ്യാറാക്കിയ പൂക്കളവും മാജിക്കല്‍ ഓണാശംസയും വേറിട്ട കാഴ്ചയായി. ഓണപാട്ട്, ഓണസദ്യ, മാവേലി, പുലികുട്ടികളായ സഞ്ജയ് സനൂപ്, മുഹമ്മദ് റിദാന്‍ എന്നിവരുടെ പ്രകടനങ്ങള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സനൂപ്

gulf, saudi

റിയാദ് ടാക്കീസ് ഓണാഘോഷം; സിംഗപ്പൂര്‍ സ്ഥാനപതി മുഖ്യാതിഥി

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് പൊന്നോണം-24 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സൗദിയിലെ സിംഗപ്പൂര്‍ സ്ഥാനപതി എസ് പ്രേംജിത് മുഖ്യാഥിതിയായിരുന്നു. മലയാള മണ്ണിന്റെ തനിമ നിലനിര്‍ത്തി ചെണ്ടമേളവും തിരുവാതിര ചുവടുകളും മുത്തുക്കുടയേന്തിയ ബാലികമാരും അണിനിരന്ന വര്‍ണാഭമായ പരിപാടിയില്‍ പുലികളിയും അരങ്ങേറി. വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ടാക്കിസ് കുടുംബങ്ങളും ചേര്‍ന്ന് മഹാബലിയെ ആര്‍പ്പ് വിളിയോടെ വരവേറ്റു. ഷിഫ റിമാസ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ്് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക

gulf, saudi

പുഷ്പന്‍ പുതുതലമുറയ്ക്ക് ആവേശം

റിയാദ്: ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തില്‍ കേളി രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹയിലെ ലൂഹാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മറ്റി അംഗം സെബിന്‍ ഇഖ്ബാല്‍ അനോശോചന കുറിപ്പ് അവതരിപ്പിച്ചു. അനീതിക്കെതിരെ ശബ്ദിച്ചതിന് 24-ാം വയസ്സില്‍ ഭരണകൂടം തല്ലി കെടുത്തിയ ധീര വിപ്ലവകാരിയുടെ 30 വര്‍ഷത്തെ ജീവിതം ത്യാഗോജ്വലമാണ്. കൊടിയ വേദനയിലും ഒരിറ്റ് കണ്ണുനീര്‍ പൊഴിക്കാതെ പുഞ്ചിരിയോടെ മാത്രം സഹപ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു നല്‍കിയ സഹന

gulf, saudi

മൂന്നാം തവണയും ഖദീജ നിസയ്ക്ക് രണ്ടേകാല്‍ കോടി; ഹാട്രിക് സ്വര്‍ണം നേടി മലയാളി താരം

റിയാദ്: സ്മാഷ് ഷോട്ടിന്റെ മനോഹര കാഴ്ചകളും മിഡ് ഷോട്ട് കൗണ്ടര്‍ അറ്റാക്കിന്റെ ത്രസിപ്പിക്കുന്ന പോരാട്ടവും അമ്പരപ്പിച്ച കളിയരങ്ങില്‍ മലയാളി ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് സൗദി നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ തിളക്കം. വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ ഖദീജ നിസയുടെ മെഡലിന് പത്തര മാറ്റിന്റെ തെളിച്ചം. കഴിഞ്ഞ രണ്ട് ദേശീയ ഗെയിംസിലും പുരുഷ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ശൈഖ് മെഹദ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളിയതോടെ മൂന്നാം തവണയും ബാഡ്മിന്റണ്‍ വിഭാഗത്തില്‍ ഹാട്രിക് സ്വര്‍ണം നേടിയ റെക്കോര്‍ഡ് ഖദീജ നിസയ്ക്ക്

gulf, saudi

സിറ്റി ഫ്‌ളവര്‍ ‘ഫോര്‍ മെഗാ ഡേയ്‌സ്’ തുടങ്ങി; എല്ലാ സ്‌റ്റോറുകളിലും വന്‍ തിരക്ക്

റിയാദ്: സൗദിയിലെ പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ ഫോര്‍ മെഗാ ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം. റിയാദ്, ജുബൈല്‍, സകാക്ക, ദമാം, ഹൈല്‍, നജറാന്‍ ഉള്‍പ്പെടെ എല്ലായിടത്തും മെഗാ ഓഫര്‍ വിളംബരം പ്രഖ്യാപിച്ച് കേക്ക് മുറിച്ച് ഉദ്ഘാടനം നടന്നു. റിയാദ് ബത്ഹ ഹൈപ്പറില്‍ നടന്ന ചടങ്ങില്‍ ഡോ. റായിദ് അല്‍ ഷെഹാബ് മുഖ്യാതിഥിയായിരുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിലെ സിറ്റി ഫ്‌ളവര്‍ ഔട്ട്‌ലെറ്റുകളില്‍ നടന്ന ആഘോഷങ്ങളില്‍ പൗരപ്രമുഖര്‍, സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ തുറകളിലെ

gulf, saudi

‘തങ്ങളും സിഎച്ചും’ കെഎംസിസി അനുസ്മരണം

റിയാദ്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സിഎച്ച് മുഹമ്മദ് കോയയും പ്രതിഭാധനരായ നേതാക്കളായിരുന്നുവെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ ‘തങ്ങളും സിഎച്ചും’ എന്ന ശീര്‍ഷകത്തില്‍ നടന്ന അനുസ്മരണ സമ്മേളനം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസവും സര്‍ഗാത്മക കഴിവുമുള്ള ശിഹാബ് തങ്ങളെ, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിട്ടാണ് ചരിത്രം

gulf, saudi

ആര്യാടന്‍ പറഞ്ഞ പ്രവചനം യാഥാര്‍ഥ്യമായി: കെപിസിസി സെക്രട്ടറി

റിയാദ്: ആര്യാടാന്‍ മുഹമ്മദ് അവസാന ശ്വാസം വരെ പ്രസക്തനായ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നെന്ന് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി. ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച ‘ആര്യാടനോര്‍മ്മയില്‍’ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘവീക്ഷണത്തോടെ ഭാവി രാഷ്ട്രീയം നിരീക്ഷിക്കുകയും പ്രവചിക്കുകയും ചെയ്ത നേതാവായിരുന്നു ആര്യാടന്‍. കോണ്‍ഗ്രസ്സ് 44 സീറ്റിലേക്ക് ഒതുങ്ങിയ 2014ല്‍ രാഹുല്‍ ഗാന്ധിക്ക് മോഡിയെ പ്രതിരോധിക്കാന്‍ ആകില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷ അര്‍പ്പിക്കാമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ്

gulf, saudi

കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് സ്വീകരണം

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗങ്ങള്‍ കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് സ്വീകരണം നല്‍കി. ബത്ഹ സബര്‍മതിയില്‍ നടന്ന യേഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പൊന്നാട അണിഞ്ഞ് സ്വീകരിച്ചു. പ്രവാസ ലോകത്ത് ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സ്ലാഘനീയമാണ്. റിയാദില്‍ സാമൂഹിക ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും നൗഷാദ് അലി പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ആര്യാടനോര്‍മ്മയില്‍’അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദില്‍ എത്തിയത്. സെന്‍ട്രല്‍ കമ്മറ്റി

gulf, saudi

പ്രവാസി ക്ഷേമ നിധി: അംശദായം അടയ്ക്കാത്തവര്‍ക്ക് ഇളവ്

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തിലധികം അംശദായം അടയ്ക്കാത്തതിനെ തുടര്‍ന്ന് അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് പുനസ്ഥാപിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48-ാം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം. 2009 മുതല്‍ ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വം എടുത്തവരും പെന്‍ഷന്‍പ്രായം പൂര്‍ത്തീകരിക്കാത്തവരും എന്നാല്‍ ഒരു വര്‍ഷത്തിലേറെ അംശദായം അടവില്‍ വീഴ്ച വരുത്തിയവരുമായവര്‍ക്ക് ആനുകൂല്യം ലഭിക്കും കുടിശിക തുക പൂര്‍ണമായും, ആകെ കുടിശിക തുകയുടെ 15 ശതമാനം മാത്രം പിഴയായും അടച്ച്

gulf, saudi

റിയാദ് ടാക്കീസ് സൗദി ദേശീയ ദിനാഘോഷം

റിയാദ്: പ്രവാസി സമൂഹത്തിന് താങ്ങും തണലുമായ സൗദി ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചു 94-ാമത് ദേശീയദിനം റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് കിങ് അബ്ദുള്ള പാര്‍ക്കിന് സമീപം അരങ്ങേറിയ പരിപാടിയില്‍ റിയാദ് ടാക്കിസിന്റെ പ്രവര്‍ത്തകര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ദേശിയ ഗാനാലാപനം, കേക്ക് മുറിക്കല്‍, മധുരം വിതരണം, ഘോഷയാത്ര, വാഹനറാലി എന്നിവ അരങ്ങേറി. രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും അടയാളപ്പെടുത്തുന്ന

gulf, saudi

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘കിയ’ സൗദി ദേശിയ ദിനം ആഘോഷിച്ചു

റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) സൗദിഅറേബ്യയുടെ തൊണ്ണൂറ്റിനാലാമത് ദേശിയ ദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷം പങ്കുവെച്ചു. ബത്ഹ ഡി-പാലസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, സിനിയര്‍ അംഗവും വൈസ്പ്രസിടെന്റുമായ വി എസ് അബ്ദുല്‍സലാം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പേ ഉണ്ടെന്നും ആകാലത്ത് ഇന്ത്യയില്‍ നിന്ന് ഹജ് നിര്‍വഹിക്കാന്‍ എത്തുന്ന ആളുകള്‍ക്ക് ബ്രിട്ടിഷ്

Scroll to Top