Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf, saudi

പൊന്നാനി കൂട്ടായ്മ വാര്‍ഷിക പൊതുയോഗം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗഡേഷന്‍ന്റെ (പിസിഡബ്‌ളിയു) സൗദി റിയാദ് ഘടകം പ്രഥമ വാര്‍ഷിക പൊതുയോഗം വിവിധ പരിപാടികളോടെ നടന്നു. എക്‌സിറ്റ് 18ലെ സഫ്‌വാ ഓഡിറ്റോറിയത്തില്‍ നടന്ന മുഖ്യ രക്ഷാധികാരി സലിം കളക്കര ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് കോച്ചും ട്രെയ്‌നറുമായ ഫസല്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മകളുടെ പ്രസക്തിയും വ്യക്തികള്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു. റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. […]

gulf, saudi

ആവേശപ്പോരില്‍ റിഫ അക്കാദമി ഡിവിഷന്‍ ലീഗ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷന്‍ (റിഫ) വളര്‍ന്നു വരുന്ന തലമുറക്കായി റിഫ അക്കാദമി ഡിവിഷന്‍ ലീഗ് ആരംഭിച്ചു. റിയാദ് സോക്കര്‍, യൂത്ത് സോക്കര്‍, യുനൈറ്റഡ് ഫുട്‌ബോള്‍ എന്നീ മൂന്ന് അക്കാദമികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ കളിയില്‍, സൈഫു കരുളായി, ശകീല്‍ തിരൂര്‍ക്കാട്, നാസര്‍ മാവൂര്‍, ഇംതിയാസ് ബംഗാളത്, ആത്തിഫ് ബുഖാരി, ആദില്‍ ഷഹ്നാഫ് എന്നിവര്‍ ടീമുകളെ പരിചയപ്പെട്ടു. സെപ്തംബര്‍ 13ന് ആരംഭിച്ച മത്സരം തുടര്‍ന്നുളള മൂന്ന് ആഴ്ചകളിഫ

gulf, saudi

ഐടി കൂട്ടായ്മയെ മുനീബ് പാഴൂര്‍ നയിക്കും

റിയാദ്: ജിസിസിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മ ഐടി എക്‌സ്പര്‍ട്‌സ് ആന്റ് എഞ്ചിനിയേഴ്‌സ് (ഐടിഇഇ) റിയാദ് ചാപ്റ്ററിന് നവ നേതൃത്വം. ഐടിഇഇ റിയാദ് ചാപ്റ്റര്‍ ഭാരവാഹികളായി മുനീബ് പാഴൂര്‍ (പ്രസിഡന്റ്), മുഹമ്മദ് അഹ്മദ് (വൈസ് പ്രസിഡന്റ്), റഫ്‌സാദ് വാഴയില്‍ (ജനറല്‍ സെക്രട്ടറി), നജാഫ് മുഹമദ്, ഷമീം മുക്കത്ത് (ജോ. സെക്രട്ടറിമാര്‍), യാസിര്‍ ബക്കര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സുഹാസ് ചേപ്പാലി (മീഡിയ ആന്‍ഡ് പ്രോഗ്രാംസ് കോര്‍ഡിനേറ്റര്‍), ഉപദേശക സമിതിയിലേയ്ക്ക് സാജിദ് പരിയാരത്ത് (ചെയര്‍മാന്‍), അമീര്‍ഖാന്‍,

gulf, uae

വിവാഹത്തിന് മുമ്പ് ജനിതക പരിശോധന

അബുദാബി: വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ഒക്ടോബര്‍ ഒന്ന് മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണം. വിവാഹത്തിന് മുമ്പ് വേണം ഈ പരിശോധന നടത്താന്‍. അബുദാബി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ പൂര്‍വ്വ പരിശോധനകളുടെ ഭാഗമാണിത്. അബുദാബി, അല്‍ ദഫ്ര, അല്‍ ഐന്‍ എന്നിവിടങ്ങളിലുള്ള 22 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനായുള്ള പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാണ്. പരിശോധന നടത്തി 14 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ജനിതക രോഗങ്ങള്‍ കുട്ടികളിലേക്ക്

gulf, uae

ഇന്ത്യ-യുഎഇ ആണവ കരാര്‍; അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു

ദില്ലി: ആണവോര്‍ജ്ജ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിന് ഇന്ത്യ-യുഎഇ ആണവ കരാര്‍. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് ഖാലിദും ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ തന്ത്രപ്രധാന സഹകരണം ശക്തമാക്കാന്‍ ധാരണയായി. ഇന്ത്യ യുഎഇയില്‍ നിന്ന് കൂടുതല്‍ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങും. ഇതിനുള്ള ദീര്‍ഘകാല കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും അബുദാബി

gulf, kuwait

കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മറിഞ്ഞു; കാണാതായവരില്‍ കണ്ണൂര്‍ സ്വദേശിയും

കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളിയും. കണ്ണൂര്‍ ആലക്കോട് സ്വദേശി അമലിനെയാണ് ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ കാണാതായത്. ഇറാനിയന്‍ കപ്പലായ അറബക്തറില്‍ ജീവനക്കാരനായിരുന്നു അമല്‍. ആറ് മൃതദേഹങ്ങള്‍ ഇറാന്‍ കുവൈറ്റ് സേനകളുടെ സംയുക്ത തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്കായി അമലിന്റെ പിതാവിന്റെ സാമ്പിള്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് അയച്ചു. എട്ട് മാസം മുമ്പാണ് അമല്‍ ഇറാനിയന്‍ കപ്പലില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. കരാര്‍ പൂര്‍ത്തിയാക്കി അടുത്തമാസം മടങ്ങാനിരിക്കെയാണ് അപകടം. എങ്ങനെയാണ്

gulf, saudi

അക്രഡിറ്റേഷന്‍ ഇല്ല; സൗദിയില്‍ 34 എഞ്ചിനീയര്‍മാര്‍ കസ്റ്റഡിയില്‍

റിയാദ്: യോഗ്യതയും അക്രഡിറ്റേഷനും ഇല്ലാതെ ജോലി ചെയ്ത 34 എഞ്ചിനീയര്‍മാരെ കസ്റ്റഡിയിലെടുത്തതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് വക്താവ് എന്‍ജി. സ്വാലിഹ് അല്‍ ഉമര്‍. എന്‍ജിനീയറിങ് തസ്തികയില്‍ ജോലി ചെയ്യുന്നതിന് നിശ്ചിത യോഗ്യതയും കൗണ്‍സിലില്‍ രജിസ്‌ട്രേഷനും ആവശ്യമാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥകളും ചട്ടങ്ങളും ലംഘിച്ച് ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2024 സെപ്തംബര്‍ വരെ ആയിരത്തിലധികം പരിശോധനകളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടത്തിയത്. ഓഫീസുകള്‍, എന്‍ജിനീയറിങ്

gulf, saudi

ഓണം വിഭവ സമൃദ്ധമാകും; അല്‍ മദീനയില്‍ ഓണസദ്യ ബുക്കിംഗ്

റിയാദ്: ഓണം ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ്. വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കിയാണ് അല്‍ മദീനയുടെ ഓണാഘോഷം. ഇതിനായി ഓണസദ്യ ബുക്കിംഗ് ആരംഭിച്ചു. സെപ്തംബര്‍ 14ന് വൈകീട്ട് 6.00 വരെ ബുക്കിംഗ് സ്വീകരിക്കും. നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ 26 ഇനങ്ങള്‍ ഉള്‍പ്പെട്ട ഓണസദ്യയ്ക്ക് 29.95 റിയാലാണ് വില. ബുക്കിംഗിന് കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ 504426256 നമ്പരില്‍ ബന്ധപ്പെടണമെന്നും അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അറിയിച്ചു സെപ്തംബര്‍ 20 വരെ ഫെസ്റ്റിവല്‍ ഡീല്‍സ് പ്രത്യേക

gulf, saudi

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ നടന്ന ജിസിസി മന്ത്രിതല സമിതിയുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സമ്മേളനത്തിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള മൂന്ന് മന്ത്രിതല യോഗങ്ങളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്രോവ്, ബ്രസീല്‍ വിദേശകാര്യമന്ത്രി മൗറോ വിയേറ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചകളാണ് നടന്നത്. ഉഭയകക്ഷി ബന്ധങ്ങള്‍

gulf, saudi

റിയാദ്-തിരുവനന്തപുരം നേരിട്ട് സര്‍വീസ് ആരംഭിച്ചു

റിയാദ്: തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള സര്‍വീസിന് തുടക്കം. ആദ്യഘട്ടത്തില്‍ എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസ് നടത്തും. ഐഎക്‌സ് 521 വൈകുന്നേരം 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് റിയാദില്‍ എത്തിച്ചേരും. മടക്കയാത്ര ഐഎക്‌സ് 522 രാത്രി 11.20ന് പുറപ്പെട്ട് ചൊവ്വ രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്‌ലാജ്, അഫീഫ്, ദവാദ്മി, അല്‍ ഗാത്,അല്‍ ഗുവയ്യ, അല്‍ ഹരീഖ്, അല്‍ ഖര്‍ജ്, അല്‍ മജ്മ, അല്‍ മുസാമിയ, അല്‍ സുലൈയ്, ദുര്‍മ, ഹോത്ത ബനീ തമീം,

gulf, saudi

റഹീം കേസ്: പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍; മോചന ഉത്തരവ് ഉടന്‍

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് നിയമ സഹായ സമിതി. വധ ശിക്ഷ റദ്ദ് ചെയ്ത് ജൂലൈ 2ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദിയാധനം സ്വീകരിച്ച് കൊല്ലപ്പെട്ട ബാലന്റെ കുടുംബം അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചതോടെയാണ് വധ ശിക്ഷ റദ്ദ് ചെയ്തത്. പ്രൈവറ്റ് റൈറ്റ് പ്രകാരം മാപ്പ് നേടിയെങ്കിലും പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായ റിപ്പോര്‍ട്ട് കോടതിക്ക്

gulf, saudi

പോലീസ് നരനായാട്ടിനെതിരെ പ്രതിഷേധ സംഗമം

റിയാദ്: പൊലീസ് നരനായാട്ടില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്് അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ ആക്രമണത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്ക് ഗുരുതരപരിക്കാണ് പോലീസ് മര്‍ദ്ദനത്തിലേറ്റത്. മൃഗീയമായിട്ടാണ് അബിനെ പൊലീസ് മര്‍ദിച്ചത്. രാഹുലിനെ എസിപി ബൂട്ടിട്ട് ചവിട്ടി. തലയ്ക്കടിയേറ്റ അബിന്

gulf, saudi

‘ഞങ്ങള്‍ സ്വപ്‌നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു’; സൗദി ദേശീയ ദിനത്തിന് നാല് ദിവസം അവധി

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 94-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി അറിയിച്ചു. ‘ഞങ്ങള്‍ സ്വപ്‌നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ദേശീയദിനാഘോഷം. സെപ്റ്റംബര്‍ 23ന് ആണ് ദേശീയ ദിനം. 20 വെള്ളി മുതല്‍ 23 തിങ്കള്‍ വരെയാണ് അവധി. ശനി, ഞായര്‍ വാരാന്ത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. സ്വകാര്യ

gulf, saudi

സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത മഴ; വരും ദിവസങ്ങളിലും മഴ തുടരും

റിയാദ്: കടുത്ത വേനലിന് സൗദി അറേബ്യയില്‍ ആശ്വാസ മഴ. കഴിഞ്ഞ ദിവസം രാത്രി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വ്യാപക മഴ പെയ്തു. ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്. ജിദ്ദ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ചു. മഴ കനത്തതോടെ റോഡുകളില്‍ വെള്ളം നിറഞ്ഞ് പലയിടങ്ങളിലും ഗതാഗതം താറുമാറയി. ഫലസ്തീന്‍ റോഡും പ്രിന്‍സ് മാജിദ് റോഡും സന്ധിക്കുന്ന അണ്ടര്‍ പാസേജില്‍ വെള്ളം നിറഞ്ഞതോടെ അടച്ചിട്ടു. മറ്റ് പല റോഡുകളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചുവിട്ടു. രാത്രി എട്ടോടെ അപ്രതീക്ഷിതമായെത്തിയ

Scroll to Top