ക്വാറന്റൈന്‍ ഫീസ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം.
റിയാദ്: കോവിഡ് ദുരിതത്തിന് ഇരയായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്നു ക്വാറന്റൈന്‍ ഫീസ് ഇടാക്കാനുളള കേരള സര്‍ക്കാര്‍ നിലപാട് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള ഘടകം ആവശ്യപ്പെട്ടു. വിദേശത്ത് നിന്നു കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍ൈനും അതിനു ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍ൈറനും ആണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്നു വരുന്നവരുടെ ഏഴ് ദിവസത്തെ ചെിലവ് സ്വയം വഹിക്കണമെന്നെ […]











