സ്റ്റുഡന്‍സ് ഇന്ത്യ റിയാദ് റമദാന്‍ ക്വിസ് വിജയികള്‍
റിയാദ്: സ്റ്റുഡന്‍സ് ഇന്ത്യ റിയാദ് ഘടകം വിദ്യാര്‍ത്ഥികള്‍ക്കായി റമദാന്‍ ക്വിസ് സംഘടിപ്പിച്ചു. റമദാന്‍ ഒന്ന് മുതല്‍ പത്തു വരെ ഖുര്‍ആന്‍, ഹദീസ്, നോമ്പ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഓണ്‍ലൈന്‍ ക്വിസ് മത്സരം. എട്ടു മുതല്‍ പന്ത്രണ്ടു വരെ കഌസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ ഹനാ ഹാരിസ്, സഹല അസ്‌ലം അമീന കന്‍സ എന്നിവര്‍ ഒന്നാം സ്ഥാനവും, ബാസിം അബ്ദുല്‍ മജീദ്, നശ്‌വ സദര്‍, ലീന്‍ അഷ്‌റഫ്, താഹിയ ഇര്‍ഷാദ്, അമാന്‍ ഇര്‍ഷാദ് എന്നിവര്‍ രണ്ടാം സ്ഥാനവും […]










