സാമൂഹിക പ്രവര്‍ത്തക ഷിംന അബ്ദുല്‍ മജീദിന് യാത്രയയപ്പ്
റിയാദ്: രണ്ടു പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകയും കെ എം സി സി വനിതാ വിംഗ് സാരഥിയുമായ ഷിംന അബ്ദുല്‍ മജീദിന് യാത്രയയപ്പ് നല്‍കി. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷമായി കെഎംസിസി വനിതവിംഗ് ജോയിന്റ് സെക്രട്ടറിയാണ്. റിയാദിലെ പാചക വേദികളില്‍ മത്സരാര്‍ത്ഥിയായും വിധികര്‍ത്താവായും ശ്രദ്ധനേടി. കേക്ക് നിര്‍മ്മാണരംഗത്തും പരിശീലിപ്പിക്കുന്നതിലധം കാലങ്ങളായി പ്രവാസി കുടുംബിനികള്‍ക്കിടയില്‍ […]













