അലോഷ്യസ് വില്യംസിന് പി എം എഫ് സൗദി നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി
റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലോഷ്യസ് വില്യംസിന് നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. വിര്‍ച്വല്‍ മീറ്റിംഗില്‍ കോഓഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം (ഖത്തര്‍ ) ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ (യു. കെ), അസ്സോസിയേറ്റ് കോഓഡിനേറ്റര്‍ നൗഫല്‍ മടത്തറ(ബഹ്‌റൈന്‍ ), ഗ്ലോബല്‍ ഡയരക്ടര്‍ […]













