സൗദിയില്‍ ഹൗസ് ഡ്രൈവര്‍; ഒഡെപെക് സൗജന്യ റിക്രൂട്ട്‌മെന്റ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനം ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്‌ളോയ്‌മെന്റ് പ്രധമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) സൗദിയിലേയ്ക്ക് ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ശമ്പളം 1700 റിയാല്‍. വിസ, താമസ സൗകര്യം എന്നിവ സൗജന്യമായി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ വിമാന ടിക്കറ്റ് സ്വന്തം വഹിക്കണം. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ജി.സി.സി രാജ്യങ്ങളില്‍ ഹൗസ് ഡ്രൈവറായി തൊഴില്‍ പരിചയം ആവശ്യമാണ്. പ്രായം 45 വയസ് കവിയരുത്. സൗദി ട്രാഫിക് നിയമങ്ങളില്‍ പ്രാഥമിക വിഞ്ജാനം അഭികാമ്യം. ലൊക്കേഷന്‍ […]













