ഉനൈസയില്‍ ഇ അഹമദ് അനുസ്മരണം
ഉനൈസ: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി കോഡിനേറ്റര്‍മാര്‍ക്കുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ അംഗീകാരപത്രം വിതരണം ചെയ്തു. പ്രസിഡന്റ് ഷെക്കീര്‍ ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുഹൈല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ജംഷീര്‍ മങ്കട ഇ അഹമ്മദ് സാഹിബ് അനുസ്മരണം പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് ചികിത്സാധനസഹാ സഹായമായി ലഭിച്ച മുപ്പതിനായിരം രൂപയുടെ ചെക്ക് സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ കോഡിനേറ്റര്‍ അബ്ദുസമദ് വാണിയംമ്പലം […]














