‘നന്മ’ കൂട്ടായ്മ സത്താര്‍ കായംകുളം അനുസ്മരണം
റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ നന്മ കരുനാഗപ്പള്ളി അനുശോചനം അറിയിച്ചു. സുലൈമാനിയ ന്യു മലസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നന്നെ യോഗത്തില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സത്താര്‍ കായംകുളത്തിന്റെ വിയോഗം റിയാദിന് മാത്രമല്ല, പ്രവാസ ലോകത്തിന് മുഴുവന്‍ തീരാ നഷ്ടമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നന്മ രക്ഷാധികാരി ബഷീര്‍ ഫത്തഹുദ്ദീന്‍ പറഞ്ഞു. മികച്ച സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹം. ‘നന്മ’യെ തുടക്കം മുതല്‍ […]














