Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ

gulf

Damam, gulf, Jeddah, Riyad

സഫിയ അജിത്ത് അനുസ്മരണവും രക്തദാന ക്യാമ്പും

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ആറാം ചരമവാര്‍ഷികം ജനുവരി 26ന് ആചരിക്കും. വൈകുന്നേരം 6.45ന് നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി ഓണ്‍ലൈനില്‍ ‘അനുസ്മരണസന്ധ്യ’ സംഘടിപ്പിയ്ക്കും. മേഖല കമ്മിറ്റികളും വിവിധ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. മുന്‍മന്ത്രിയും സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗവുമായ കെ.ഇ.ഇസ്മായില്‍ സൂം പ്ലാറ്റ്‌ഫോമില്‍ അനുസ്മരണസന്ധ്യ ഉദ്ഘാടനം ചെയ്യും. നവയുഗം കേരള ഘടകം ജനറല്‍ സെക്രട്ടറി കെ.ആര്‍.അജിത്ത് മുഖ്യപ്രഭാഷണം നടത്തും. പ്രവാസമേഖലയിലെയും നാട്ടിലെയും സാമൂഹിക, സാംസ്‌ക്കാരിക, […]

Damam, gulf, Jeddah, Riyad

ഹൂതി അക്രമണങ്ങള്‍ സൗദി മന്ത്രിസഭ അപലപിച്ചു

റിയാദ്: യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒപ്പുവെച്ച സ്‌റ്റോക്ക്‌ഹോം കരാര്‍ ഹൂതികള്‍ ലംഘിക്കുകയാണെന്ന് സൗദി മന്ത്രിസഭ കുറ്റപ്പെടുത്തി. നിരന്തരം അക്രമണം നടത്തുന്ന ഹൂതി നടപടിയെ മന്ത്രിസഭാ യോഗം ശക്തമായി അപലപിക്കുകയും ചെയ്തു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ ഭീകരാക്രമണം തുടരുകയാണ്. യമനിലെ ഹുദൈദ പ്രവിശ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുളള വേദിയായി ഹൂതികള്‍ മാറ്റിയിരിക്കുകയാണ്. ഹൂതികളടെ അക്രമണം പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും മന്ത്രിസഭ പറഞ്ഞു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലാണ്

Damam, gulf, Jeddah, Riyad

സൗദിയില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ നടപടി തുടങ്ങി. കുറഞ്ഞ കാലയളവില്‍ പരമാവധി ആളുകളില്‍ വാശ്‌സിന്‍ കുത്തിവെയ്പ് എടുക്കാനാണ് ശ്രമം. രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമുളളവര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്‌സിന്‍ കുത്തിവെയ്പ് നടക്കുന്നത്. എന്നാല്‍ സ്വീകരിക്കാന്‍ താല്‍പര്യമുളള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. മുന്‍ഗണനാ ക്രമം അനുസരിച്ച് മൂന്ന് ഘട്ടങ്ങളായി വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതോടെ മഹാമാരിയെ

Damam, gulf, Jeddah, Riyad

സ്‌പോണ്‍സര്‍ മരിച്ച വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കും

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിലുടമ മരിച്ചാല്‍ ഫൈനല്‍ എക്‌സിറ്റ് നേടുന്നതിന് പാസ്‌പോര്‍ട് ഡയറക്ടറേറ്റിനെ സമീപിക്കണമെന്ന് അധികൃതര്‍. അതേസമയം, ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ രാജ്യം വിട്ടില്ലെങ്കില്‍ പിഴ അടക്കണമെന്നും ഡയക്ടറേറ്റ് വ്യക്തമാക്കി. മരിച്ച തൊഴിലുടമയുടെ അനന്തരാവകാശികളോടൊപ്പം പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. ഇതിനായി പാസ്‌പോര്‍ട് ഡയറക്ടറേറ്റില്‍ നിന്ന് അപ്പോയ്ന്റ്‌മെന്റ് നേടണം. പാസ്‌പോര്‍ട് ഡയറക്ടറേറ്റിലെ നിയമ വകുപ്പിന്റെ ക്ലിയറന്‍സ് നേടിയതിന് ശേഷമായിരിക്കും വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ്

Damam, gulf, Jeddah, Riyad

സൗദിയില്‍ എഞ്ചിനീയര്‍മാര്‍ക്ക് നൈപുണ്യ പരീക്ഷ

റിയാദ്: എഞ്ചിനീയര്‍മാരായി സൗദിയില്‍ തൊഴില്‍ തേടി എത്തുന്ന വിദേശികള്‍ ഇനിമുതല്‍ നൈപുണ്യ പരീക്ഷ പാസാകണം. പുതിയ വിസകളില്‍ രാജ്യത്തെത്തുന്നവര്‍ക്കാണ് പരീക്ഷ. വിദേശി എഞ്ചിനീയര്‍മാരുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ ആക്ടിംഗ് മന്ത്രി മജീദ് അല്‍ ഹൊകൈല്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നൈപുണ്യ പരീക്ഷ സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. എഡ്യൂകേഷന്‍ ആന്റ് ട്രൈനിംഗ് ഇവാല്യൂവേഷന്‍ കമ്മീഷനും സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സും നൈപുണ്യ പരീക്ഷ നടത്തുന്നതിനുളള മാനദണ്ഡങ്ങളും മാര്‍ഗരേഖയും ചര്‍ച്ച ചെയ്തു. പുതിയ

Damam, gulf, Jeddah, Riyad

ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍: ട്രയല്‍ മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണം

റിയാദ്: മലര്‍വാടിയും ടീന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ ക്വിസ് മത്സരത്തിന്റെ ട്രയല്‍ പരീക്ഷയില്‍ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ട്രയല്‍ വിജ്ഞാനപ്രദവും ആവേശകരവുമായിരുന്നുവെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. രാവിലെ ആറര മുതല്‍ രണ്ടു മുപ്പത് വരെയായിരുന്നു പരിപാടി. മത്സരത്തെ കുറിച്ചും ചോദ്യങ്ങളുടെ സ്വഭാവത്തെ കുറിച്ചും വ്യക്തമായ ധാരണ ലഭിക്കുവാന്‍ മത്സരം സഹായകരമായെന്നും മത്സരാര്‍ത്ഥികള്‍ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ കുറവായിരുന്നു. ശ്രദ്ധയില്‍പെട്ട കാര്യങ്ങള്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് മുമ്പ് പരിഹരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. അറിവിന്റെയും തിരിച്ചറിവിന്റെയും ഉത്സവമായ

Damam, gulf, Jeddah, Riyad

‘ടാലന്റമിക്’ ചൈല്‍ഡ് ടാലന്റ് സര്‍ച്ച് മത്സരം

ജുബൈല്‍: അസോസിയേഷന്‍ ഓഫ് മലയാളി പ്രഫഷണല്‍സ് ഇന്‍ സൗദിഅറേബ്യ (ആംപ്‌സ്) ചൈല്‍ഡ് ഫെസ്റ്റ് ആന്‍ഡ് ടാലന്റ് സര്‍ച്ച് ‘ടാലന്റമിക് 2021’ സംഘടിപ്പിച്ചു. കെ.ജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള ഇന്ത്യന്‍ കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു 21 ഇനങ്ങളില്‍ മത്സരം അരങ്ങേറി. മികച്ച 10 സ്ഥാനങ്ങള്‍ ഓരോ ഇനത്തിനും ക്രമപ്പെടുത്തി മൂന്നു വ്യത്യസ്ത സൂം പ്ലാറ്റ്‌ഫോം വഴി സംപ്രേഷണം ചെയ്തു. സമാപന സമ്മേളനം സാഹിത്യകാരന്‍ പി.ജെ.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. ആംപ്‌സ് പ്രസിഡന്റ് സഫയര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

അഷ്‌റഫ് തലപ്പുഴക്ക് യു എഫ് സി യാത്രയയപ്പ്

അല്‍ കോബാര്‍: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യുണൈറ്റഡ് എഫ് സി മുന്‍ പ്രസിഡന്റും സംഘാടകനുമായ അഷ്‌റഫ് തലപ്പുഴക്ക് യാത്രയയപ്പ് നല്‍കി. 12 വര്‍ഷം മുമ്പ് യുണൈറ്റഡ് എഫ് സി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ക്ലബിന്റെ ഉപഹാരം ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സി അബ്ദുറസാഖ് സമ്മാനിച്ചു. പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍ അഷ്‌റഫ് തലപ്പുഴയെ പരിചയപ്പെടുത്തി. റഷീദ് മനമാറി, ഷമീം കാട്ടാകട, ഷബീര്‍ ആക്കോട്, ശരീഫ് മാണൂര്‍, ഫൈസല്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ അതിശൈത്യത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയില്‍ 72 മണിക്കൂറിനകം അതിശൈത്യം രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. ശക്തമായ ശീതകാറ്റ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുളള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം രാജ്യത്ത് അനുഭവപ്പെടുന്ന ഏറ്റവും കൂടിയ ശൈത്യം വരും ദിവസങ്ങളില്‍ ദൃശ്യമാകുമെന്നാണ് കലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ പ്രവചനം. തലസ്ഥാനമായ റിയാദ് പ്രവിശ്യയില്‍ അന്തരീക്ഷ ഉക്ഷ്മാവ് മൂന്ന് ഡിഗ്രിയിലെത്താന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച, മഴ, ശീത കാറ്റ് എന്നിവ അനുഭവപ്പെടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ അതിര്‍ത്തി

Damam, gulf, Jeddah, Riyad

അസ്ട്രസെനെക്ക, മോഡേണ: സൗദിയില്‍ രണ്ട് വാക്‌സിനുകള്‍ക്കു കൂടി അംഗീകാരം

റിയാദ്: ഫൈസര്‍ വാക്‌സിന് പുറമെ സൗദി ആരോഗ്യ മന്ത്രാലയം രണ്ട് കൊവിഡ് വൈറസ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി. അസ്ട്രസെനെക്ക, മോഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഫൈസര്‍ വാക്‌സിന്‍ അംഗീകരിച്ചതിന് ശേഷം ഡിസംബര്‍ 15ന് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൂന്നുലക്ഷം പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യമുളളവര്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ കാര്‍ഷികപ്പെരുമയുടെ ശൈത്യകാല വിപണനോത്സവം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയുടെ കാര്‍ഷികപ്പെരുമയും വിളകളുടെ വൈവിധ്യവും വിളംബരം ചെയ്ത ‘കര്‍ഷക വിപണി’ വേറിട്ട അനുഭവമായി. പൗരാണിക നഗരമായ ദരിയ്യയാണ് വിപണി ഒരുക്കിയത്.. ‘ഭൂമിയുടെ നന്മകളില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്ന പ്രമേയത്തില്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മേള അരങ്ങേറിയത്. വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കര്‍ഷകര്‍, തുടങ്ങി നൂറുകണക്കിന് ആളുകളാണ് മേള സന്ദര്‍ശിക്കാനെത്തിയ്. വിവിധയിനം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ചന്തയില്‍ പ്രവേശനം സൗജന്യമായിരുന്നു. ദരിയ്യ നഗരത്തിനടുത്തുളള മൈതാനിയിലെത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ റാസ് അല്‍നാമ തോട്ടത്തില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ വികസിപ്പിച്ച വാക്‌സിന്‍; പ്രീക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായി

റിയാദ്: സൗദി അറേബ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി. ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും.രാജ്യത്ത് വികസിപ്പിച്ച വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡകള്‍ ഉത്പ്പാദിപ്പിക്കാനുളള ശേഷി തെളിയിച്ചിട്ടുണ്ടെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഡോ. ഈമാന്‍ അല്‍ മന്‍സൂര്‍ പറഞ്ഞു. ഇമാം അബ്ദുള്‍റഹ്മാന്‍ ബിന്‍ ഫൈസല്‍ യൂണിവേഴ്‌സിറ്റിയുമായീടെ കീഴിലുളള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം വാക്‌സിന്‍ വികസന പദ്ധതിക്ക് ധനസഹായം നല്‍കിയിരുന്നു.

Damam, gulf, Jeddah, Riyad

സൗദിയില്‍ വനിതാ ജഡ്ജിമാരെ നിയമിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ കോടതികളില്‍ വനിതാ ജഡ്ജിമാരെ നിയമിക്കുന്നു. സ്ത്രീശാക്തീകരണ പദ്ധതികളുടെഭാഗമായാണ് വനിതകള്‍ക്ക് നിയമനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ വനിതാ ശാക്തീകരണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഹിന്ദ് അല്‍ സാഹിദ് പറഞ്ഞു, നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ നിരവധി വനിതകളെ നേരത്തെ നിയമിച്ചിരുന്നു. യോഗ്യതയുളള വനിതകള്‍ക്ക് അഭിഭാഷകരായും നോട്ടറിയായും സേവനം അനുഷ്ടിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ അനുവദിക്കുന്നതിലും സംരക്ഷിക്കുന്നതിലും രാജ്യം ഏറെ മുന്നോട്ടുപോയി. പ്രത്യേകിച്ചു തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും

gulf

കൊവിഡ് വാക്‌സിന്‍: രണ്ടാം ഡോസ് സ്വീകരിച്ച് മലയാളികളും

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ മലയാളികള്‍ ഉള്‍പ്പടെ കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസുകള്‍ സ്വീകരിച്ചു തുടങ്ങി. കൊല്ലം കരുനാഗപ്പളി സ്വദേശിയും ആരോഗ്യ പ്രവര്‍ത്തകനുമായ ഷൈന്‍ റഷീദാണ് ഇരുപത്തി ഒന്ന് ദിവസത്തിന് ശേഷം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച മലയാളി. ഇതോടെ തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണൈസ്ഡ് എന്ന ഹെല്‍ത് പാസ്‌പോര്‍ട്ടും നേടി. ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് എല്ലവരും വാക്‌സിന്‍ എടുക്കാന്‍ ശ്രമിക്കണം. ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും ഷൈന്‍ പറഞ്ഞു. രാജ്യം ലക്ഷക്കണക്കിന് റിയാല്‍ മുടക്കി നല്‍കുന്ന സേവനങ്ങളോട് പുറം തിരിയരുതെന്നും

Scroll to Top