വിര്‍ച്വല്‍ വിദ്യാഭ്യാസം തുടരേണ്ടിവരും: വിദ്യാഭ്യാസ മന്ത്രി
റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി അവസാനിച്ചാലും വിദൂര പഠനം തുടരേണ്ടി വരുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ശൈഖ്. ഭാവിയില്‍ ഓണ്‍ലൈനായും ഫിസിക്കലായും വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കേണ്ടി വരും. വിദ്യാഭ്യാസ സമ്പ്രദാത്തിന്റെ പുതിയ യുഗത്തിന് തുടക്കമാണ് കൊവിഡ് കാലം പഠിപ്പിച്ചത്. പരമ്പരാഗത വിദ്യാഭ്യാസം എന്ന ഒറ്റ രീതി മാറി. ജി20 ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകം പുതിയ പഠന തന്ത്രങ്ങള്‍ സ്വീകരിക്കുന്നത് തുടരുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനെതിരായ മുന്‍വിധി അപ്രത്യക്ഷമാകും. വിദൂര പഠനം ഇപ്പോള്‍ […]











