സൗദിയില്‍ ഓണ്‍ലൈന്‍ പഠനം തുടരും
റിയാദ്: സൗദി അറേബ്യയില്‍ ഈ അധ്യയനവര്‍ഷം അവസാനിക്കുന്നതുവരെ വിദൂര പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മാര്‍ച്ച് 9ന് സ്‌കൂള്‍ അടച്ചതിന് ശേഷം ഓഗസ്ത് 30ന് ആണ് വിദൂര പഠനം ആരംഭിച്ചത്. രാജ്യത്തെ പൊതുവിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിദൂര പഠനം തുടരാനാണ് തീരുമാനം. ഓണ്‍ലൈന്‍ പഠനം തുടരാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്ര ഡോ. ഹമദ് ആലുശൈഖ് വ്യക്തമാക്കി. രാജ്യത്തെ അധ്യായന വര്‍ഷത്തിന് രണ്ട് ടേമുകളാണുളളത്. ആദ്യ ടേം ഡിസംബര്‍ […]













