കൊവിഡ് പ്രതിസന്ധി നേരിടാന്‍ സൗദി സമ്പദ് ഘടനക്ക് കരുത്തണ്ടെന്ന് ധനമന്ത്രി
റിയാദ്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ സൗദി സമ്പദ് ഘടനക്ക് കരുത്തണ്ടെന്ന് ധനകാര്യ മന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ വകുപ്പ് മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍. ഐ.എം.എഫിന് കീഴിലുള്ള ബാങ്ക് ഗവര്‍ണമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അംഗരാജ്യങ്ങളെ സഹായിക്കാന്‍ ഐ.എം.എഫ് തയാറാക്കിയ കര്‍മപദ്ധതികളെ മന്ത്രി സ്വാഗതം ചെയ്തു. വാക്‌സിനുകള്‍ അതിവേഗം ലോകത്ത് എല്ലായിടത്തും എത്തിക്കണം. സൗദി ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി ഇതിനായി പ്രത്യേകം പദ്ധതി തയ്യാറാക്കിയിരുന്നു. വികസ്വര രാജ്യങ്ങളെ […]














