അബ്ബാസ് പാലത്തിന് കേളി യാത്രയയപ്പ്
റിയാദ് : ഇരുപത്തിഎട്ട് വര്‍ഷത്തെ പ്രാവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാമിയ ഏരിയ ജോ. സെക്രട്ടറിയും ഏരിയ സൈബര്‍ വിംഗ് കണ്‍വീനറുമായ അബ്ബാസ് പാലത്തിന് കേളി യാത്രയയപ്പ് നല്‍കി.ദുര്‍മ്മയിലെ ഓഡിറ്റോറിയത്തില്‍ നടത്തിയ യാത്രയയപ്പ് യോഗത്തില്‍ മുസാമിയ ഏരിയ വൈസ് പ്രസിഡന്റ് വിജയന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷമീര്‍ എം.കെ.പുലമാന്തോള്‍ സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍, ജോ. സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രന്‍ കൂട്ടായി, ചന്ദ്രന്‍ […]











