വലീദ് അല്‍ ഖില്‍ജി സൗദിവിദേശകാര്യ സഹമന്ത്രി
റിയാദ്: സൗദി അറേബ്യയില്‍ വിദേശകാര്യ സഹമന്ത്രിയായി എഞ്ചിനീയര്‍ വലീദ് ബിന്‍ അബ്ദുല്‍കരിം അല്‍ ഖില്‍ജിയെ നിയമിച്ചു. പുതിയ ഭവനകാര്യ സഹമന്ത്രിയെ നിയമിച്ചും ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. തുര്‍ക്കിയിലെ സൗദി മുന്‍ അംബാസഡര്‍ ആണ് പുതുതായി നിയമിതനായ വിദേശ കാര്യ സഹമന്ത്രി എഞ്ചിനീയര്‍ വലീദ് ബിന്‍ അബ്ദുള്ള കരിം അല്‍ ഖില്‍ജി. അമേരിക്കയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുളള ഖില്‍ജി രാജ്യത്തെ ജല, കൃഷി വകുപ്പിന്റെ സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കൃഷി […]













