യോഗ ദിനാഘോഷം: ‘ദിശ’യുടെ നേതൃത്വത്തില്‍ 23നും 28നും പരിപാടികള്‍
റിയാദ്: സൗദിയിലെ സാമൂഹിക സാംസ്‌കാരിക സംഘടന ‘ദിശ’ പത്താമത് അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിക്കുന്നു. ‘ദിശ യോഗ മീറ്റ്-2024’ എന്ന പേരില്‍ ജൂണ്‍ 28നു ലുലു മലാസ് അരീന റൂഫ് ടോപ്പില്‍ വൈകുന്നേരം 6ന് കായിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി യോഗ കമ്മിറ്റിയുമായി ചേര്‍ന്നാണ് പരിപാടി. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍, യോഗ കമ്മിറ്റി ഒഫീഷ്യല്‍സ്, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. അന്താരാഷ്ട്ര യോഗ പ്രോട്ടോകോള്‍ പ്രകാരം യോഗ […]













