കറി പോട്ടില്‍ ബിരിയാനി മണമുളള സംഗീതം
റിയാദ്: ഉച്ച ഊണിനെത്തിയവര്‍ക്ക് സംഗീത വിരുന്നൊരുക്കി കറി പോട്ട് ഇന്ത്യന്‍ റസ്റ്ററന്റ്. ഗുലൈ ഇസ്താന്‍ബൂള്‍ സ്ട്രീറ്റിലെ റസ്റ്ററന്റിലെത്തിയവര്‍ക്കാണ് അപ്രതീക്ഷിത വിരുന്ന്. ഗായിക ബന്‍സീറ റഷീദും അബ്ദുല്‍ മുത്വലിബ് കോഴിക്കോടുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ഹിന്ദി, മലയാളം ഗാനങ്ങള്‍ക്കു പുറമെ മാപ്പിളപ്പാട്ടും ഗസലും ആസ്വദിച്ചാണ് റസ്‌റ്റോറന്റിലെത്തിയവര്‍ മടങ്ങിയത്. രുചിക്കൂട്ടുകളുടെ വൈവിധ്യമാണ് കറി പോട്ടിന്റെ പ്രത്യേകത. പോത്ത് മാംസത്തില്‍ ഏറ്റവും സ്വാദിഷ്ടമായത് വാരിക്കഷ്ണമാണ്. ഇന്ത്യന്‍ മസാലക്കൂട്ടില്‍ വാരിക്കഷണത്തില്‍ ചുട്ടെടുക്കുഞ (സിര്‍ലോണ്‍ ഗ്രില്‍ഡ്) ലഭിക്കുന്ന റിയാദിലെ ഏക റസ്‌റ്റോറന്റാണ് കറി പോട്ട്. ഇതിന് […]














