മാസ് റിയാദ് വാര്‍ഷികവും കുടുംബ സംഗമവും
റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് ജബ്ബാര്‍ കെപി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉമ്മര്‍ കെ.ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫൈസല്‍ എ.കെ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭാരവാഹികളായ ഷാജു കെ.സി, അശ്‌റഫ് മേച്ചേരി, സുഹാസ് ചേപ്പാലി, യൂസഫ് കൊടിയത്തൂര്‍, ഷമീം എന്‍.കെ, മുഹമ്മദ് കൊല്ലളത്തില്‍, സലാം പേക്കാടന്‍, സാദിഖ് സി.കെ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ […]














