റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു ഒഐസിസി
റിയാദ്: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ക് ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സലീം കളക്കര അധ്യക്ഷത വഹിച്ചു. അഡ്വ.എല്‍ കെ അജിത്ത് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഫൈസല്‍ ബാഹസ്സന്‍, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്,സക്കീര്‍ ധാനത്ത്, നിഷാദ് ആലംങ്കോട്, റസാഖ് പൂക്കോട്ടു പാടം, ജോണ്‍സണ്‍ മാര്‍ക്കോസ്, ബഷീര്‍ […]














