റിയാദില്‍ ഒഐസിസി വയനാട് ജില്ലാ അഡ്‌ഹോക് കമ്മറ്റി
റിയാദ്: കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും ഉള്‍പ്പെടുത്തി വയനാട് ജില്ല ഒഐസിസി റിയാദ് അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി. വയനാട് എംഎല്‍എ ടി.സിദ്ദീഖ് മുഖ്യാഥിതിയായിരുന്നു. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ഭാരവാഹികളായ അമീര്‍പട്ടണത്ത്, സുരേഷ് ശങ്കര്‍, ബാലു കുട്ടന്‍,നിഷാദ് ആലംകോട്, അബ്ദുല്‍ കരീം കൊടുവള്ളി, അഷ്‌റഫ് മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘടനാ ചുമതലയുള്ള സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍ യോഗത്തിന് സ്വാഗതവും വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നു നന്ദിയും പറഞ്ഞു. ഒഐസിസിയുമായി […]














