ലക്കില്ലാത്ത ലഹരി; ജാഗ്രത വേണം
റിയാദ്: ലഹരി പഥാര്‍ത്ഥങ്ങള്‍ സുലഭമായതോടെ കുട്ടികള്‍ പഠിക്കുന്ന പരിസര പ്രദേശങ്ങളില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജന. സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര. തിരിച്ചറിയാന്‍ കഴിയാത്ത ലഹരി പദാര്‍ത്ഥങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാണ്. ഇതിനെതിരെ ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ രക്ഷിതാങ്കളില്‍ നിന്നുണ്ടാവണം. കുട്ടികള്‍ നേരിടാന്‍ സാധ്യതയുളള അപകടങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഉചിതമായ നടപടി യഥാസമയങ്ങളില്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘പരിരക്ഷ-2025’ ക്യാമ്പയിന്റെ […]













