സൗദി ദേശീയ ദിനം ആഘോഷിച്ച് ‘കോഴിക്കോടന്‍സ്’
റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ സൗദി ദേശീയ ദിനം ആഘോഷിച്ചു. ബത്ഹ നാഷണല്‍ മ്യൂസിയം പാര്‍ക്കില്‍ നടന്ന പരിപാടികള്‍ ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോടന്‍സ് മുന്‍ ഓര്‍ഗനൈസറും റിയാദിലെ സാമൂഹ്യപ്രവര്‍ത്തകനുമായ സഹീര്‍ മുഹ്‌യുദ്ധീന്‍, മുന്നൂറ് ആണികളും നാലായിരം മീറ്റര്‍ നൂലും ഉയോഗിച്ച് നെയ്‌തെടുത്ത സൗദി കിരീടാവകാശിയുടെ കൗതുകമാര്‍ന്ന ചിത്രം ആഘോഷപരിപാടിയില്‍ പ്രകാശനം ചെയ്തു. മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്‌യുദ്ധീന്‍, മുജീബ് മൂത്താട്ട്, അഡ്മിന്‍ ലീഡ് കെ സി […]














