ചോക്‌ളേറ്റ് വിതരണക്കാരായ ‘അല്‍ മിന്ദസ’ ദാര്‍ അല്‍ ബൈദയില്‍ ഉദ്ഘാടനം ഫെബ്രു. 3ന്
റിയാദ്: പ്രമുഖ ചേക്‌ളേറ്റ് വിതരണക്കാരായ അല്‍ മിന്ദസ ഗ്രൂപ് ഓഫ് കമ്പനീസിന്റെ പുതിയ ശാഖ ദാര്‍ അല്‍ ബൈദയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഹോള്‍സെയില്‍, റീറ്റെയില്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വിശാലമായ പുതിയ ശാഖ ന്യൂ ഹരാജ് മാര്‍ക്കറ്റിന് സമീപം ഫെ്രബുവരി 3 ശനി വൈകീട്ട് 4ന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അന്താരാഷ്ട്ര രംഗത്തെ പ്രമുഖ ചോക്‌ളേറ്റ് ബ്രാണ്ടുകള്‍, സ്വീറ്റ്‌സ്, ബിസ്‌കറ്റ്‌സ്, സ്‌നാക്‌സ്, ടിന്‍ ഫുഡ്‌സ് എന്നിവയുടെ വിപുലമായ ശേഖരമാണ് പുതിയ ശാഖയില്‍ ഒരുക്കിയിട്ടുളളത്. വിവിധ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന […]














