Shafeena S
Live Media Academy Journalism and Digital Media Training – 2022 Roll No. 104 Name : Shafeena S Grade : A+
Live Media Academy Journalism and Digital Media Training – 2022 Roll No. 104 Name : Shafeena S Grade : A+
Live Media Academy Journalism and Digital Media Training – 2022 Roll No. 102 Name : Fayisa Mohamed Grade : A+
Live Media Academy Journalism and Digital Media Training – 2022 Roll No. 102 Name : Safa Shoukath Grade : A+
Live Media Academy Journalism and Digital Media Training – 2022 Roll No. 101 Name : Shadiya Shajahan Grade : A+
നസ്‌റുദ്ദീന്‍ വി ജെ സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം സംഘര്‍ഷഭരിതമാണ്. സൈനികരും അര്‍ധസൈനികരും തമ്മിലാണ് പോരാട്ടം. യുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയില്‍ കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റു മരിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ സുഡാനില്‍ പ്രവാസികളായ ഇന്ത്യക്കാരുടെ കുടുംബങ്ങളും ആശങ്കയിലായി. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ദ്രുതഗതിയിലാണ് ഇടപെട്ടത്. ജിദ്ദയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നേരിട്ടെത്തി ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കി. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് നിമിഷങ്ങള്‍ക്കകം ഇന്ത്യക്കാരുടെ
റിയാദ്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദര്‍ശം അടിയറവെക്കാതെ 30-ാം വയസ്സിലേക്ക് കടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപക ദിനം ആഘോഷിച്ചു. സേട്ടു സാഹിബ് അനുസ്മരണവും നടന്നു. ഐഎംസിസി റിയാദ് സെന്‍ട്രല്‍കമ്മിറ്റി ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാപകദിനം സൗദി ഐഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് കള്ളിയത് ഉദ്ഘാടനം ചെയ്തു. 1994 ഏപ്രില്‍ 23ന് ഇന്ത്യല്‍ നാഷണല്‍ ലീഗിന്റെ ഉദയം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതനിരപേക്ഷ മുന്നണിക്കൊപ്പം നിന്ന സംഘടന 11 സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമാണ്. പാര്‍ട്ടി
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ മൂന്നാം വാര്‍ഷികം വര്‍ണ്ണപ്പകിട്ട്-2023 പോസ്റ്റര്‍ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പ്രകാശനം നിര്‍വഹിച്ചു. മെയ് 12ന് വൈകീട്ട് 6.00ന് എക്‌സിറ്റ് 18ലെ അകിയാന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. സിനിമാ താരവും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ മുഖ്യാഥിതിയായി പങ്കെടുക്കും. പിന്നണി ഗായിക സുമിയ അരവിന്ദ്, പട്ടുറുമാല്‍ റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ശ്യാം കാലിക്കറ്റ് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. റിയാദിലെ കലാകാരന്‍മാരും
റിയാദ്: കെ മുരളീധരന്‍ എംപിക്ക് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. കൊയിലാണ്ടികൂട്ടം റിയാദ് ചാപ്റ്റര്‍ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മുരളീധരന്‍ റിയാദിലെത്തിയത്. റാഫി കൊയിലാണ്ടി, നൗഫല്‍ സിറ്റിഫ്‌ളവര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഏപ്രില്‍ 28ന് വൈകീട്ട് 6ന് അല്‍ഹൈര്‍ അല്‍ ഒവൈദ ഫാം ഹൗസിലാണ് പരിപാടി. എം ജി ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. പിന്നണി ഗായകരായ മൃദുല വാര്യര്‍, അഞ്ചു ജോസഫ്, റഹ്മാന്‍ എന്നിവരും പങ്കെടുക്കും.
റിയാദ്: മലയാള സിനിമയില്‍ അഭിനയ പ്രതിഭ എന്നതിലുപരി ഒരു ദേശത്തിന്റെ സംഭാഷണ ശൈലി സംഭാവന ചെയ്ത കലാകാരനാണ് മാമുക്കോയ ളന്ന് പ്രവാസി മലയാളി ഫൗണ്ടെഷന്‍ സൗദി നാഷണല്‍ കമ്മിറ്റി. അപ്രതീക്ഷിത വേര്‍പാട് മലയാളക്കരക്ക് നഷ്ടമാണ്. നാടന്‍ ശൈലിയില്‍ അസാധാരണ കഥാപാത്രങ്ങളിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും അരങ്ങൊഴിയുമ്പോള്‍ കോഴിക്കോടിന്റെ സാംസ്‌കാരിക, കലാ രംഗത്തെ സജീവ ഇടപെടലുകള്‍ളാണ് നഷ്ടപെട്ടതെന്നും പിഎംഎഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
റിയാദ്: സംഗീത വിരുന്നൊരുക്കാന്‍ പിന്നണി ഗായകന്‍ എം ജി ശ്രീകുമാറും സംഘവും റിയാദിലെത്തുന്നു. ഈദ് വിത് എംജി എന്ന പേരില്‍ കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. ഏപ്രില്‍ 28ന് വൈകീട്ട് 6ന് അല്‍ഹൈര്‍ അല്‍ ഒവൈദ ഫാം ഹൗസിലാണ് പരിപാടി. സാംസ്‌കാരിക സമ്മേളനം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. എംജി ശ്രീകുമാറിന്റെ പ്രഥമ റിയാദ് സന്ദര്‍ശനത്തില്‍ പിന്നണി ഗായകരായ മൃദുല വാര്യര്‍, അഞ്ചു ജോസഫ്, റഹ്മാന്‍ എന്നിവരും
Following a US initiative in Sudan’s destabilized civil war, a 72-hour ceasefire has been agreed upon. The cease-fire that began yesterday will last through tomorrow. Both parties have agreed to a ceasefire in the hostilities between the Army (SAF) and the Paramilitary Forces (RSF), according to US Secretary of State Anthony Blinken. However, there have
Riyadh: 278 Indians who were stuck in the civil war-torn Sudan arrived in Jeddah, Saudi Arabia on board the navy ship INS Sumedha. As part of the “Operation Kaveri” rescue effort, they were transferred to Jeddah. The C130J aircraft of the Air Force will then transport them back home. In the upcoming days, the Sumedha
റിയാദ്: യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രമേയമാക്കിയ ‘ഒറ്റക്കോ’ ഹ്രസ്വ ചിത്രം റിയാദില്‍ പ്രകാശനം ചെയ്തു. ഇ-ക്ലാപ്‌സ് മീഡിയയുടെ ബാനറല്‍ ഗോപന്‍ കൊല്ലം സംവിധാനം ചെയ്ത ചിത്രം സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് യൂടൂബിലാണ് പ്രകാശനം ചെയ്തത്. സൗദി അറേബ്യയിലെ റിയാദിലും കേരളത്തിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങളും അരക്ഷിതാവസ്ഥയും മാനസിക സംഘര്‍ഷങ്ങളും ചിത്രം വിശകലനം ചെയ്യുന്നു. അസമയത്ത് ഒറ്റയ്ക്ക് യാത്രമധ്യേ അപകടത്തില്‍ പെടുന്ന പെണ്‍കുട്ടിയുടെ ആത്മവിശ്വാസവും
റിയാദ്: റിയാദ് ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഈത്താര്‍ ഹോളിഡേയ്‌സ് ട്രാവല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27, 28 തീയതികളില്‍ റിയാദ് അല്‍ ഇസ്‌കാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസ്സിയേഷന്റെ (റിഫ) മേല്‍നോട്ടത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ മുന്നോടിയായി അല്‍മാസ് ഓഡിറ്റോറിയത്തില്‍ ട്രോഫി ലോഞ്ചിങ്, ഫിക്‌സ്ചര്‍ ഡ്രോ എന്നിവ നടന്നീ, പരിപാടിയില്‍ റിഫ വൈസ് പ്രസിഡന്റ് കുട്ടന്‍ ബാബു മഞ്ചേരി ഉദ്ഘാടനം ചെയ്തു. ഈത്താര്‍ ഹോളിഡേയ്‌സ് ട്രാവല്‍ ഗ്രൂപ്പ് ഡയറക്ടര്‍ യാസിര്‍