വന്ദേ ഭാരത് മിഷന്‍: കേരളത്തിലേക്ക് ഒന്‍പത് അധിക സര്‍വീസുകള്‍
റിയാദ്: വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു 15 അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതില്‍ ഒന്‍പതെണ്ണം കേരളത്തിലേക്കാണ്. ഇതോടെ ആറാം ഘട്ടത്തില്‍ നടത്തുന്ന സര്‍വീസുകളുടെ എണ്ണം 42 ആയി ഉയര്‍ന്നു. ഈ മാസം 30 വരെ നടത്തുന്ന സര്‍വീസുകളുടെ വിവരമാണ് ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചത്. റിയാദില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടും കൊച്ചിയിലേക്ക് ഒരു സര്‍വീസും നടത്തും. ദമ്മാമില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് അധികമായി […]










