Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

gulf

gulf

ജെ. എന്‍.യു ആക്രമണം അപലപനീയമെന്ന് റിയാദ് ഓ.ഐ.സി.സി.

റിയാദ്: രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ രാജ്യ തലസ്ഥാനത്തെ ക്യാമ്പസില്‍ മണിക്കൂറുകളോളം അഴിഞ്ഞാടുകയും പെണ്‍കുട്ടിളക്കമുള്ള വിദ്യര്‍ത്ഥികളെ ആക്രമിച്ചിട്ടും നടപടി സ്വീകരിക്കാത്തത് അപലപനീയമാണെന്ന് റിയാദ് ഒ ഐ സി സി. ക്യാമ്പസില്‍ ഭീകരതാണ്ഡവം നടന്ന് നാല്പത്തിയെട്ട് മണികൂര്‍ കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യുവാനോ നടപടിയെടുക്കുവാനോ തയ്യാറാവാത്ത പോലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ദ്രോഹവുമാണെന്നും ഓ.ഐ.സി.സി. അഭിപ്രായപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട അക്രമ പരമ്പര അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് അടക്കമുള്ളവര്‍ തടയാന്‍ ശ്രമിക്കാതിരുന്നത് ദുരൂഹമാണ്. ഇത് സൂചിപ്പിക്കുന്നത് ഉന്നതരുടെ […]

Damam, gulf, Jeddah, Riyad

ഗള്‍ഫിലെ യു. എസ് സൈനിക താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങളിലെ അമേരിക്കന്‍ താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസെം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്നുളള സാഹചര്യം നേരിടാനാണ് സൈനിക താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്. സൗദിയിലെ അഞ്ച് താവളങ്ങളിലാണ് അമേരിക്കന്‍ സേനയുളളത്. റിയാദിലെ ഇസ്‌കാന്‍ വില്ലേജ് എയര്‍ ബേസ്, കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസ്, ദമാമിലെ കിംഗ് ഫഹദ് എയര്‍ഫോഴ്‌സ് ബേസ്, ഖമീസ് മുഷൈതിലെ കിംഗ് ഖാലിദ് എയര്‍ ബേസ്, റിയാദ് എയര്‍ഫോഴ്‌സ് ബേസ് എന്നിവിടങ്ങളിലാണ് യു എസ് സേനയുടെ

Damam, gulf, Jeddah, Riyad

ലഹരി സമ്മാനിക്കുന്നത് ദുരന്തം മാത്രം: ഋഷിരാജ് സിംഗ്

റിയാദ്: വ്യക്തിയേയും കുടുംബത്തെയും സമൂഹത്തെയും ദുരന്തത്തിലേക്കു നയിക്കാന്‍ മാത്രമേ ലഹരിയുടെ ഉപയോഗം സഹായിക്കുകയുളളൂവെന്ന് ഋഷിരാജ് സിംഗ് ഐ പി എസ്. റിയാദിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളില്‍ ലഹരിയുടെ ഉപഭോഗം തടയണം. തുടക്കത്തില്‍ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിസയുടെ ലഹരിവിരുദ്ധ പ്രതിജ്ഞക്കും അദ്ദേഹം നേതൃത്വം നല്‍കി. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ വെബ് സൈറ്റ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. സുബൈര്‍

Damam, gulf, Jeddah, Riyad

ഷൂടിംഗ് സെറ്റിലെ മയക്കുമരുന്‌ന് കിംവദന്തി മാത്രമെന്‌ന് ഋഷിരാജ് സിംഗ്

നൗഫല്‍ പാലക്കാടന്‍റിയാദ്: മലയാള സിനിമ ഷൂടിംഗ് ലൊക്കേഷനുകളില്‍ മയക്കു മരു് ഉപയോഗം കൂടുതലാണെ വാര്‍ത്തക്ക് അടിസ്ഥാനമില്ലെ് ഋഷിരാജ് സിംഗ്. ഇത് സാധൂകരിക്കുപരാതികളോ തെളിവുകളോ ലഭ്യമല്ലെും അദ്ദേഹം റിയാദില്‍ പറഞ്ഞു. എക്‌സൈസ് കമ്മീഷണറായിരു കാലയളവിലും ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചി’ില്ല. നിലവില്‍ പ്രചരിക്കുത് ഊഹാപോഹങ്ങളാണ്. തെളിവോ പരാതിയോ ഇല്ലാതെ ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കി എന്ത് ചെയ്യാനാകുമെും അദ്ദേഹം ചോദിച്ചു. ലഹരി ഉപയോഗം തടയാന്‍ പോലീസ് സംവിധാനങ്ങള്‍ക്കു മാത്രം കഴിയില്ല. സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും ഹോസ്റ്റലുകളില്‍ വാര്‍ഡനും വീ’ില്‍ രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രത

Damam, gulf, Jeddah, Riyad

ഫെസ്റ്റിവല്‍ @ സിറ്റി ഫ്‌ളവര്‍ അല്‍ ഖര്‍ജ് ശാഖയില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിപണനോത്സവത്തിന് തുടക്കം. അല്‍ ഖര്‍ജ് ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ കലാ, സംസ്‌കാരിക, രാഷ്ട്രിയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സാമുഹ്യപ്രവര്‍ത്തകനും അല്‍ ദോസരി ക്ലിനിക് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ @ സിറ്റി ഫ്‌ളവര്‍ എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലാണ് വിലക്കിഴി വിന്റെ വിപണനോത്സവം. ഡിസംബര്‍ 25 മുതല്‍ ജനുവരി 13 വരെ ഒന്നാം ഘട്ടവും ജനുവരി 15 മുതല്‍

Damam, gulf, Jeddah, Riyad

ഋഷിരാജ് സിംഗുമായി മുഖാമുഖം: ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

റിയാദ്: ഋഷിരാജ് സിംഗ് ഐ. പി. എസുമായി വിദ്യാര്‍ഥികള്‍ക്ക് മുഖാമുഖത്തിന് അവസരം. ഡിസംബര്‍ 28 ശനി രാവിലെ 8.30ന് ബത്ഹ അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിലാണ് പരിപാടി. മലയാളി കൗണ്‍സില്‍ റിയാദ് ചാപ്റ്ററും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസയും സംയുക്തമായാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഋഷിരാജ് സിങ്ങുമായി സംവദിക്കും. റിയാദിലെ സാംസ്‌കാരിക പ്രമുഖരും സംബന്ധിക്കും. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ് സെറ്റിന്റെ ഉദ്ഘാടനവും നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന

Damam, gulf, Jeddah

തെരച്ചില്‍ ഫലം ചെയ്തു; ബാലികയെ പൊലീസ് കണ്ടെത്തി

റിയാദ്: പൊലീസിന്റെ ജാഗ്രതയും ദ്രുതഗതിയിലുളള അന്വേഷണവും ഫലം ചെയ്തു. തസ്‌കര സംഘം തട്ടിയെടുത്ത നാലുവയസുകാരി മര്‍ഷി പോള്‍ ആന്റണിയെ സുരക്ഷിതമായി കണ്ടെത്തി പിതാവിന് കൈമാറി. മൂന്നു മണിക്കൂറിലധികം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന്റെ ആശ്വാസത്തിലാണ് പ്രവാസി സമൂഹം. തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയും ദല്‍ഹി പബ്‌ളിക് സ്‌കൂള്‍ അധ്യാപകനുമായ ആന്റണി എസ് പോള്‍ തോമസ്, ശുമൈസി ആശുപത്രിയിലെ നഴ്‌സ് പപിത ദമ്പദികളുടെ മകളെയാണ് പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറിയത്. ശുമൈസിയിലെ അല്‍ റാജ്ഹി ബാങ്കിന് സമീപം എസ് ടി ഡി 7270

Damam, gulf, Jeddah, Riyad

ഡോ. വി പി ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: അര്‍ബുദത്തെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജീവിതശൈലീരോഗങ്ങളെപ്പോലെ അര്‍ബുദത്തെ മുന്‍കൂട്ടി തടയാന്‍ കഴിയുമെന്നും അര്‍ബുദ രോഗവിദഗ്തന്‍ ഡോ: വിപി ഗംഗാധരന്‍. പുകയുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ പുകയില ഉല്‍പ്പന്നങ്ങളും അപകടകാരികളാണ്. പുകയില തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. വര്‍ഷം ആറുലക്ഷം മനുഷ്യ ജീവനുകളാണ് പുകവലിയെ തുടര്‍ന്ന് നഷ്ടപ്പെടുന്നത്. കുട്ടികളിലെ ക്യാന്‍സറിന് പുകവലിക്കുന്നവരില്‍ നിന്നു പരോക്ഷമായി ശ്വസിക്കുന്ന പുകയും കാരണമാകുന്നുണ്ട്. സ്ത്രീകളിലെ സ്തനാര്‍ബുദത്തിനു മറ്റുള്ളവര്‍ വലിക്കുന്ന പുക ശ്വസിക്കുന്നതും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പുകവലിക്കുന്ന വെക്തി സ്വയം മരിക്കുകയും മറ്റുളളവരെ മരണത്തിലേക്കു

Damam, gulf, Jeddah, Riyad

നവാസ് ഒപ്പീസ് റിയാദ് ടാക്കീസ് പ്രസിഡന്റ്

റിയാദ്: കലാ, കായിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് അരുണ്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി മജു അഞ്ചല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ സനൂപ് രയരോത്ത് വരവ് ചിലവു കണക്കും അവതരിപ്പിച്ചു. തങ്കച്ചന്‍ വര്‍ഗീസ്, റഫീക്ക് തങ്ങള്‍, ജബ്ബാര്‍ പൂവാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നവാസ് ഒപ്പീസ് കൊടുവള്ളി (പ്രസിഡന്റ്) മജുഅഞ്ചല്‍ (സെക്രട്ടറി), സാജിദ്

Damam, gulf, Riyad

പൗരത്വ ബില്ലിനെതിരെ റിയാദില്‍ ബഹുജന സംഗമം ഡിസംബര്‍ 20ന്

റിയാദ്: പൗരത്വ ബില്ലിനെതിരെ റിയാദില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് രാത്രി 7ന് എക്‌സിറ് 18ലെ നോഫാ ഓഡിറ്റോറിയത്തിലാണ് സംഗമം. ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കി ജനങ്ങളെ വിഭജിക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം. സമസ്ത ഇസ് ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ രൂപികരിച്ച സിഎഎ/എന്‍ആര്‍സി വിരുദ്ധ ഏകോപന സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.എം.സി.സി, റിയാദ് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍, ഐ.സി.എഫ്, സൗദി ഇന്ത്യന്‍

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതിബില്‍; ആശങ്കയോടെ പ്രവാസികളും

നാദിര്‍ഷാ റഹിമാന്‍ റിയാദ്: പാര്‍ലിമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ പ്രവാസികളിലും ആശങ്ക ഉളവാക്കുന്നു. മാധ്യമ വിശകലനങ്ങളും സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളും പ്രവാസികളിലും ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. പൗരത്വം എങ്ങിനെ തെളിയിക്കാന്‍ കഴിയും എന്ന ആശങ്കയാണ് പ്രവാസികള്‍ പൊതുവെ പങ്കുവെക്കുന്നത്. ഹജ് വിസയിലും ഉംറ വിസയിലും സൗദിയില്‍ അനധികൃതമായി തൊഴില്‍ കണ്ടെത്തിയ നൂറുകണക്കിന് മലയാളികളുണ്ട്. നിയമ ലംഘകരായി വര്‍ഷങ്ങളോളം ഇത്തരക്കാര്‍ സൗദിയില്‍ ജോലി ചെയ്തിരുന്നു. ഇവരിലേറെയും പുതയ തൊഴില്‍ വിസയില്‍ വന്നത് തെറ്റായ മേല്‍ വിലാസത്തിലുളള

Damam, gulf, Jeddah, Riyad

പുതിയ ഫാക്ടറികളില്‍ 3000 സ്വദേശികള്‍ക്ക് തൊഴില്‍

റിയാദ്: സൗദിയിലെ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിച്ചതിന് ശേഷം 124 പുതിയ ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. ഇവിടങ്ങളില്‍ 3000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഉല്‍പ്പാദനം പ്രോത്സിഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവിയില്‍ ഇളവ് അനുവദിച്ചത്. ചുരുങ്ങിയ കാലയളവില്‍ 200 കോടി റിയാല്‍ പുതിയ ഫാക്ടറി തുടങ്ങാന്‍ സ്വകാര്യ സംരംഭകര്‍ നിക്ഷേപം നടത്തിയതായും വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു.

Damam, gulf, Jeddah, Riyad

ജനകീയ ഹര്‍ത്താലിന് പിന്തുണ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 17ന് ആഹ്വാനം ചെയ്ത സംയുക്ത ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മറ്റി. സംയുക്ത സംഘടനകള്‍ ഐക്യപ്പെട്ടു നടത്തുന്ന ജനകീയ ഹര്‍ത്താല്‍ ഹൈന്ദവ വിശ്വാസികള്‍ക്കെതിരല്ല. മറിച് ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് എതിരെയാണന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങില്ല. ഇത്തരം ആജ്ഞകള്‍ കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടിയവര്‍ ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല.

Damam, gulf, Jeddah, Riyad

കെ.എം.സി.സി വനിതാ വിംഗ് ഏഴാം വാര്‍ഷികം; ഏഴ് യുവതികള്‍ക്ക് മംഗല്യമൊരുക്കും

റിയാദ്: കെ എം സി സി വനിതാ വിംഗ് ഏഴാം വാര്‍ഷികത്തില്‍ ഏഴ് യുവതികള്‍ക്ക് മംഗല്യം. സഫാഫ് 2020 എന്ന പേരില്‍ ആഗസ്റ്റില്‍ കേരളത്തില്‍ സമൂഹ വിവാഹം നടത്തും. ഇതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മര്‍വ വിശ്രമ കേന്ദ്രത്തില്‍ കെ എം സി സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് നിര്‍വ്വഹിച്ചു. വനിതവിംഗ് ആക്റ്റിംഗ് പ്രസിഡന്റ് ഹസ്ബിന നാസര്‍ അധ്യക്ഷത വഹിച്ചു. സമൂഹ വിവാഹത്തിന്റെ കൂപ്പണ്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ്

Scroll to Top