ബത്ഹയിലിരുന്നു ഖത്തര്‍ കാണാം
റിയാദ്: ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണുവാന്‍ വലിയ സ്‌ക്രീന്‍ ഒരുക്കി ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. സഫാമക്ക പോളിക്ലിനിക്കുമായി സഹകരിച്ചാണ് ഖത്തര്‍ ആരവത്തിനൊപ്പം പ്രവാസികള്‍ക്കും ഫുട്‌ബോള്‍ മത്സരം കാണാന്‍ അവസരം ഒരുക്കുന്നത്. നവമ്പര്‍ 20ന് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്ന സമയം മുതല്‍ എല്ലാ ദിവസവം റിയാദിലെ ഫുട്‌ബോള്‍ പ്രേമികളെ കേരള മാര്‍ക്കറ്റിലെ സഫ മക്ക ഓഡിറ്റോറിയത്തില്‍ വരവേല്‍ക്കാന്‍ ഒഐസിസി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍കലാങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവിധ പരിപാടികളാണ് ഓ.ഐ.സി. സി. യും സഫ മക്കയും […]














