ഐടി രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്ത് ‘ടെക്‌സെലന്‍സ്’
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ മുപ്പതാം വാര്‍ഷികാഘോഷമായ ത്രൈവിംഗ് തെര്‍ട്ടി (Thriving Thitry) യുടെ ഭാഗമായി സൗദി ഈസ്റ്റ് നാഷനല്‍ കമ്മിറ്റി ‘ടെക്‌സെലന്‍സ്’ സംഘടിപ്പിച്ചു. വിവിധ സോണുകളില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ ഒത്തുകൂടിയ സംഗമത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എംഎല്‍), നാവിഗേറ്റിംഗ് ദി ക്ലൗഡ്, ചാറ്റ് ജിപിറ്റി, സബ് മറൈന്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. നാഷനല്‍ ഹൗസിങ് കമ്പനി സിസ്റ്റം ആര്‍ക്കിടെക്ട് അബ്ദുള്‍ ലത്തീഫ്, നാഷനല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് […]














