Sauditimesonline

8 patriot
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു; 'പേട്രിയറ്റി'നെ ആവേശക്കടലാക്കി റിയാദ്

Damam, gulf, Jeddah, Riyad

‘പരിരക്ഷ 2022’ കിഡ്‌നി-ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍

റിയാദ്: മാര്‍ച്ച് പത്തിന് അന്താരാഷ്ട്ര കിഡ്‌നി ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങും ന്യു സഫാമക്ക പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പരിരക്ഷ 2022’ കിഡ്‌നി-ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിന്‍ ഉദ്ഘാടനം പ്രസിഡന്റ് മുഹമ്മദ് വേങ്ങര നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ വിങ് ആക്ടിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരി കാലത്ത് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരായ ഡോ. അബ്ദുല്‍ അസീസ് (കിംഗ് അബ്ദുള്‍ […]

Damam, gulf, Jeddah, Riyad

‘വിശ്വാസം, അകമിലാണ് അഖിലം’ കെ ഡി എം ഐഫ് ക്യാമ്പ്

റിയാദ്: ‘വിശ്വാസം, അകമിലാണ് അഖിലം’ എന്ന പ്രമേയത്തില്‍ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെ ഡി എം ഐഫ്) നടത്തുന്ന ‘അകം’ െ്രെതമാസ ക്യാമ്പയിന്റെ ഭാഗമായി ക്യാമ്പ് സംഘടിപ്പിച്ചു. അഷ്‌റഫ് പെരുമ്പള്ളിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി ബഷീര്‍ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. വീണ്ടു വിചാരം സെഷനില്‍ സൈനുല്‍ ആബിദ് മച്ചക്കുളം അദ്ധ്യക്ഷത വഹിച്ചു.സമീര്‍ പുത്തൂര്‍, ഫള്‌ലുറഹ്മാന്‍ പതിമംഗലം, അബ്ദുല്‍ കരീം പയോണ, എഞ്ചിനീയര്‍ സുഹൈല്‍ കൊടുവള്ളി, സിദ്ദീഖ് കൊറോളി, ഹുസൈന്‍ കൂടത്താള്‍, എന്‍ കെ മുഹമ്മദ്

Damam, gulf, Jeddah, Riyad

ക്യൂ എച്ച് എല്‍ സി ഫലം പ്രഖ്യാപിച്ചു

റിയാദ്: ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സ് (ക്യൂ. എച്ച്. എല്‍. സി.) എട്ടാം ഘട്ട ദേശീയ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ചില്‍ഡ്രന്‍ വിഭാഗത്തില്‍ മുഹമ്മദ് റിസ്‌വാന്‍ (ഖമീസ് മുശൈത്ത്) ഒന്നാം റാങ്ക് നേടി. ജാസിം മുഹമ്മദ് അമ്പാത്ത് (ജിദ്ദ), ശഹ്മ സിദ്ദീഖ് ഇ.ടി. (മദീന), ഹാനിയ അബ്ദുല്‍മജീദ് (മക്ക) എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു. ഫാത്തിമ റഫീഖ് (ജിദ്ദ) മൂന്നാം റാങ്ക് നേടി. ഒന്നാം റാങ്ക് നേടിയ മുഹമ്മദ് റിസ്‌വാന്‍ ഖമീസ് മുശൈത്ത്തിലെ മൈ കെയര്‍ ഫാര്‍മസി

Damam, gulf, Jeddah, Riyad

ഉക്രൈനില്‍ കുടുങ്ങിയവരില്‍ റിയാദിലുളള പ്രവാസി മലയാളി വിദ്യാര്‍ഥികളും

റിയാദ്: ഉക്രൈനിലെ കര്‍കിവില്‍ റിയാദിലുളള അന്‍പതിലധികം മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നതായി രക്ഷിതാക്കള്‍. ഇവരോടൊപ്പമുളള സൗദി, ഇസ്രായേല്‍, പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥികളെ രണ്ട് ദിവസം മുമ്പ് അവരുടെ എംബസികള്‍ ഒഴിപ്പിച്ചതായി മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രവാസികളായ മലയാളി കുടുംബങ്ങള്‍ ആശങ്കയിലാണ്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്ന് 150തിലധികം വിദ്യാര്‍ഥികളാണ് ഉക്രൈനില്‍ മെഡിക്കല്‍ പഠനം നടത്തുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. റിയാദിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തെങ്കിലും യാത്ര മുടങ്ങിയതോടെ ഭൂഗര്‍ഭ മെട്രോയില്‍ കഴിയുകയാണ് ഇന്‍ഫ റഷീദ്, ഷഹല ശബനം, ഷഹന

Damam, gulf, Jeddah, Riyad

അഷ്‌റഫ് പൊയിലിന് യാത്രയയപ്പ്

റിയാദ്: നോക്കിയ നെറ്റ്‌വര്‍ക്ക് കമ്പനിയിലെ മലയാളി കൂട്ടായ്മ(റിമാസ്)യുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകന്‍ അഷ്‌റഫ് പൊയിലിന് യാത്രയയപ്പ് നല്‍കി. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിസാം നാട്ടുകല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. ഷാജി പികെ, ബൈജു നായര്‍, ഇല്യാസ് അനപ്പട്ടത്ത്, ബഷീര്‍ പാണക്കാട്, ജയപ്രകാശ് തുവരശ്ശേരില്‍, നിയാഫ് വലിയത്ത് ആശംസകള്‍ നേര്‍ന്നു. ജയപ്രകാശ്, ഇല്യാസ് ആനപാട്ടത്ത് എന്നിവര്‍ ചേര്‍ന്ന് അഷ്‌റഫ് പൊയിലിന് ഉപഹാരം സമ്മാനിച്ചു. യാത്രയയപ്പിന് അഷറഫ് പൊയിലില്‍ നന്ദി പറഞ്ഞു.ഷിഹാബ് എ പി സ്വാഗതവും ഷജീബ് അലിയാര്‍

Damam, gulf, Jeddah, Riyad

ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍

റിയാദ്: ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ കരീം പുന്നല അദ്ധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ കടയ്ക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഷിബു പത്തനാപുരം ഉദ്ഘാടനം ചെയ്തു. വിജയന്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെയര്‍മാന്‍ എ എ റഹിം ആറ്റൂര്‍കോണം, രക്ഷാധികാരി നൗഫല്‍ ചോലക്കോട്, അബ്ദുല്‍ കരീം പുന്നല (പ്രസിഡന്റ്), സിനാന്‍ ബാബു (ജനറല്‍ സെക്രട്ടറി), ബൈറ്റ് ജോസ് ഇരിങ്ങാലക്കുട (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. അജിത് കുമാര്‍ കടയ്ക്കല്‍, മൊയ്തു കാസര്‍കോട് (ജീവകാരുണ്യം), ജേക്കബ്

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ആഘോഷിച്ച് പ്രവാസി മലയാളി ഫൗണ്ടേഷന്‍

റിയാദ്: സൗദി അറേബ്യയുടെ പ്രഥമ സ്ഥാപക ദിനം പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. നാഷ്ണല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രഭാഷണം നത്തെി. മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന രാജന്‍ കരിച്ചലിനെ ചടങ്ങില്‍ ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂര്‍, നാദിര്‍ഷ റഹ്മാന്‍, പി എം എഫ് നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഷിബു ഉസ്മാന്‍,

Damam, gulf, Jeddah, Riyad

റിയാദ് മെട്രോ ഒരു മാസത്തിനകം സര്‍വീസ് ആരംഭിക്കും

റിയാദ്: റിയാദ് മെട്രോ പൊതു ജനങ്ങള്‍ക്ക് തുന്നുകൊടുക്കാനുള്ള അന്തിമ ഒരുക്കത്തിലാണെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഒരു മാസത്തിനകം ആദ്യ ഘട്ട സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മെട്രോ പദ്ധതികളില്‍ ഒന്നാണ് റിയാദ് മെട്രോ. രണ്ടു മാസത്തിലേറെയായി പരീക്ഷണയോട്ടം തുടരുകയാണ്. പൊതു ജനങ്ങള്‍ക്കുളള സര്‍വീസ് റിയാദ് റോയല്‍ കമ്മീഷന്‍ പ്രഖ്യാപിക്കും. ആറ് ട്രാക്കുകളാണ് റിയാദ് മെട്രോക്കുളളത്, 350 കിലോ മീറ്ററാണ് ദൈര്‍ഘ്യം. 84 സ്‌റ്റേഷനുകളാണുളളത്. ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ് റിയാദ്

Damam, gulf, Jeddah, Riyad

നിയമ ലംഘകര്‍ക്ക് പുതിയ വിസയില്‍ സൗദിയില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിയില്ല

റിയാദ്: സൗദി നാടുകടത്തല്‍ കേന്ദ്രം വഴി മാതൃരാജ്യങ്ങളിലേക്ക് മടിക്കി അയച്ചവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ മടങ്ങി വരാന്‍ കഴിയില്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴിലുടമയില്‍ നിന്ന് ഓടിപ്പോയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിട്ടാലും പുതിയ തൊഴില്‍ വിസയില്‍ പ്രവേശനത്തിന് വിലക്കുണ്ട്. സൗദി അറേബ്യയില്‍ നിയമ ലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ നേരത്തെ രാജ്യവ്യാപക ക്യാമ്പയിന്‍ നടത്തിയിരുന്നു. അതിനു ശേഷവും ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ റെയ്ഡുകള്‍ തുടരുകയാണ്. ദിവസവും ശരാശരി 2000 വിദേശികളെയെങ്കിലും സുരക്ഷാ വകുപ്പിന്റെ

Damam, gulf, Jeddah, Riyad

എണ്ണ, വാതക രംഗത്ത് നിക്ഷേപം അനിവാര്യം: ഊര്‍ജ മന്ത്രി

റിയാദ്: എണ്ണ, പ്രകൃതി വാതക മേഖലയില്‍ നിക്ഷേപം കുറഞ്ഞത് ആഗോള വിപണിയില്‍ എണ്ണ, ഗ്യാസ് വില വര്‍ധനക്ക് കാരണമായെന്ന് സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. റിയാദില്‍ ഇന്റര്‍നാഷണല്‍ പെട്രോളിയം ടെക്‌നോളജി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എണ്ണ, ഗ്യാസ് മേഖലയില്‍ നിക്ഷേപങ്ങള്‍ കുറയുന്നത് ഊര്‍ജ സുരക്ഷ അപകടത്തിലാക്കും. എണ്ണ, വാതക രംഗത്ത് നിക്ഷേപം അനിവാര്യമാണ്. എന്നാല്‍ ഇതിനെതിരെയുളള പ്രചാരണം ദീര്‍ഘ വീക്ഷമണം ഇത്താത്തതുകൊണ്ടാണ്. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളെ മാത്രം ശ്രദ്ധ

Damam, gulf, Jeddah, Riyad

കൊവിഡ് ഭീതി അവസാനിക്കുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്

റിയാദ്: സൗദിയില്‍ കോവിഡ് ഭീതി അവസാനഘട്ടത്തിലാണെന്നും ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്നും ആരോഗ്യ മന്ത്രാലയം. വിവിധ മേഷലകളില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചെങ്കിലും കൊവിഡി ന് മുമ്പുള്ള സാമൂഹിക അന്തരീക്ഷത്തിലേക്ക് രാജ്യം കടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി,. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് താഴെയാണ് 24 മണിക്കൂറിനിടെ രേഷപ്പെടുത്തിയത്. ഇത് ആശ്വാസമാണ്. 841 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1922 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 764 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും

Damam, gulf, Jeddah, Riyad

സന്തോഷം’ കൈ നിറയെ വാങ്ങാം: നെസ്‌റ്റോ ഹൈപ്പറില്‍ 50 ശതമാനം വരെ വിലക്കിഴിവ്

‘റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ സ്‌റ്റോറുകളില്‍ ‘സെയില്‍’ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഗാര്‍മന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ പ്രൊമോഷന്‍ കാലയളവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപുലമായ ശേഖര, ഏറ്റവും പുതിയ മോഡലുകള്‍, ഡിസൈനുകള്‍ എന്നിവയാണ് ഗാര്‍മെന്റ്‌സ് വിഭാഗത്തിലെ പ്രത്യേകത. ലോകോത്തര ബ്രാന്റുകളിലെ ഫുട്‌വെയറുകളും പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 12

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ഐക്യത്തിന്റെ ആഘോഷം: സല്‍മാന്‍ രാജാവ്

റിയാദ്: പുതുചരിത്രം രചിച്ച് സൗദി സ്ഥാപക ദിനം ആഘോഷിച്ചു. പുരാതന ഭരണ സിരാ കേന്ദ്രമായ ദിര്‍ഇയ്യയില്‍ പരേഡും കലാപരിപാടികളും ഉള്‍പ്പെടെ വര്‍ണാഭമായ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. കരിമരുന്ന് പ്രയോഗം, സംഗീത വിരുന്ന്, പരേഡ്, കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. പഴയ തലസ്ഥാനം ദിര്‍ഇയ്യയിലെ റോഡുകളിലൂടെ കടന്നുപോയ പരേഡ് വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ സന്നിഹിതരായിരുന്നു. സൈനികാഭ്യാസം, കുതിരപ്പടയാളി, ഒട്ടക സംഘങ്ങള്‍, ബാന്‍ഡ്‌മേളം എന്നിവ പരേഡില്‍ അണിനിരന്നു. ദിര്‍ഇയ്യ തുറൈഫ് സല്‍വ കൊട്ടാരം വര്‍ണദീപങ്ങള്‍ കൊണ്ട്

Damam, gulf, Jeddah, Riyad

‘മാറുന്ന കാലവും പുതിയ അവസരങ്ങളും’ പരിശീലനം ഫെബ്രുവരി 24ന്

റിയാദ്: കാലഘട്ടത്തിനനുസരിച്ച് നൈപുണ്യം വര്‍ധിപ്പിക്കുകയും ആധുനിക സങ്കേതിക വിദ്യകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വേണമെന്ന് പവര്‍ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റി സി എം ഡിയും ഗിന്നസ് ജേതാവുമായ എം എ റഷീദ്. പരമ്പരാഗത രീതി തുടരുന്ന സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും മാറുന്ന കാലത്ത് നിലനില്‍പ്പില്ല. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ ലോകത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ തൊഴിലാളി-മുതലാളി വ്യത്യാസമില്ലാതെ പരിശീലിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം എ റഷീദിന്റെ നേതൃത്വത്തില്‍ ‘മാറുന്ന കാലവും പുതിയ അവസരങ്ങളും’ എന്ന വിഷയത്തില്‍ മലയാളികള്‍ക്കായി

Scroll to Top