കൊവിഡ് വാക്‌സിന്‍: രണ്ടാം ഡോസ് സ്വീകരിച്ച് മലയാളികളും
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ മലയാളികള്‍ ഉള്‍പ്പടെ കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസുകള്‍ സ്വീകരിച്ചു തുടങ്ങി. കൊല്ലം കരുനാഗപ്പളി സ്വദേശിയും ആരോഗ്യ പ്രവര്‍ത്തകനുമായ ഷൈന്‍ റഷീദാണ് ഇരുപത്തി ഒന്ന് ദിവസത്തിന് ശേഷം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച മലയാളി. ഇതോടെ തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണൈസ്ഡ് എന്ന ഹെല്‍ത് പാസ്‌പോര്‍ട്ടും നേടി. ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് എല്ലവരും വാക്‌സിന്‍ എടുക്കാന്‍ ശ്രമിക്കണം. ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും ഷൈന്‍ പറഞ്ഞു. രാജ്യം ലക്ഷക്കണക്കിന് റിയാല്‍ മുടക്കി നല്‍കുന്ന സേവനങ്ങളോട് പുറം തിരിയരുതെന്നും […]














