സിനിമാ വ്യവസായം പ്രോത്സാഹിപ്പിക്കും; സൗദി ഫിലിം അതോറിറ്റി
റിയാദ്: സൗദി ഫിലിം അതോറിറ്റി പുതിയ ഡയറക്ടര്‍മാരെ നിയമിച്ച് പുനസംഘടിപ്പിച്ചു. ചലചിത്ര വ്യവസായം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഡയറക്ടര്‍ ബോര്‍ഡിന് രൂപം നല്‍കിയത്. സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ ചെയര്‍മാനും സഹമന്ത്രി ഹമീദ് ബിന്‍ മുഹമ്മദ് ഫായിസ് വൈസ് ചെയര്‍മാനുമായ ഡയറക്ടര്‍ ബോര്‍ഡാണ് രൂപീകരിച്ചത്. രാജ്യത്തെ പ്രഥമ വനിതാ സംവിധായക ഹൈഫ ബിന്ത് അബ്ദുള്‍റഹ്മാന്‍ അല്‍ മന്‍സൂര്‍, മൊഹിയുദ്ദീന്‍ ബിന്‍ സാലിഹ് കമല്‍, അമണ്ട നെവില്‍, മുഹമ്മദ് ബിന്‍ യൂസഫ് അല്‍ […]











